ലെറ്റ്സ് ഗെറ്റ് മാരീഡ്; തമിഴിൽ ആദ്യ ചിത്രവുമായി ക്രിക്കറ്റ് താരം ധോണി

സിനിമ നിർമാതാവാൻ ഒരുങ്ങി ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമാണ രംഗത്തേക്ക് എത്തുന്നത്.…
Read More...

യാത്രക്കാരെ കയറ്റാതെ പറന്ന സംഭവം; വിമാനക്കമ്പനിക്ക് പിഴ ചുമത്തി ഡിജിസിഐ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ).…
Read More...

വെള്ളപ്പൊക്കത്തെ കുറിച്ച് പ്രസംഗം; സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച ഈശ്വരാനന്ദപുരി സ്വാമിയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.…
Read More...

ഗോവയിലേക്ക് ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഐആർസിടിസി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഗോവയിലേക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. 5 പകലും 4 രാത്രിയുമുള്ള ടൂർ പാക്കേജിനായി ഫെബ്രുവരി 11നും മാർച്ച്…
Read More...

മദ്യം വാങ്ങാന്‍ പണം ലഭിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: മദ്യം വാങ്ങാന്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. വിട്ടല (38) എന്ന യുവാവ് ആണ് തൂങ്ങി മരിച്ചത്. ജില്ലയിലെ തന്നെ…
Read More...

ബെംഗളൂരുവിൽ റോഡുകൾ കുഴിക്കരുതെന്ന് ബിബിഎംപി നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ റോഡ് കുഴിക്കരുതെന്ന് ബിഡബ്ല്യൂഎസ്എസ്ബി, ബെസ്‌കോം, മറ്റ് ഒഎഫ്‌സി കമ്പനികള്‍ തുടങ്ങിയ ഏജന്‍സികള്‍ക്ക് നിർദേശം നൽകി ബിബിഎംപി. നഗരത്തിലെ റോഡുകളുടെ…
Read More...

എസ്എസ്എൽസി പാസായവർക്ക് കേന്ദ്ര സർവീസിൽ അവസരം; അപേക്ഷിക്കാം

പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര സർവീസിൽ ജോലിക്ക് അവസരമൊരുക്കുന്ന എം.ടി.എസ്, ഹവിൽദാർ പരീക്ഷകൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിലിലായിരിക്കും പരീക്ഷ. പരീക്ഷക്ക് ഓൺലൈനായി ഫെബ്രുവരി…
Read More...

സർക്കാർ കോളേജുകളിൽ സങ്കൊല്ലി രായണ്ണയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ സർക്കാർ കോളേജുകളിലും ക്രാന്തിവീര സങ്കൊല്ലി രായണ്ണയുടെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന്…
Read More...

സബർബൻ റെയിൽ പദ്ധതി; മരങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മരം മാറ്റി സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെബ്ബാളിൽ നിന്ന് രണ്ട് മഹാഗണി മരങ്ങൾ യശ്വന്ത്പൂരിലെ കേന്ദ്രീയ…
Read More...

കർണാടകയിലെ ആദ്യ മൊബൈൽ ശ്മശാനം പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: കർണാടകയിലെ ആദ്യത്തെ മൊബൈൽ ശ്മശാനം ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലുള്ള മുദൂരിൽ ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് മൊബൈൽ…
Read More...