ആയുർവേദ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കർണാടകയിൽ ആയുർവേദ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച കുടകിലെ കുശാൽനഗറിന് സമീപമാണ് സംഭവം. ഡോക്ടർ സതീഷ് (40) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണം…
Read More...
Read More...