Follow the News Bengaluru channel on WhatsApp

കര്‍ണാടക സര്‍ക്കാറിനും ആരാധകര്‍ക്കും നന്ദി അറിയിച്ച് പുനീതിന്റെ കുടുംബം

ബെംഗളൂരു: വെള്ളിത്തിരയിലും ജിവിതത്തിലും നിറമുള്ള ഓര്‍മകള്‍ സമ്മാനിച്ച് പുനീത് എന്ന സാന്‍ഡല്‍വുഡ്ഡിന്റെ രാജകുമാരന്‍ യാത്ര ചൊല്ലി. കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്നും പുലര്‍ച്ചെ ആറ് മണിയോടെ…
Read More...

ഡെറാഡൂണ്‍ വാഹനാപകടം; മരണം 13 ആയി

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചക്രത തഹസിൽ ബുൽഹാദ്-ബൈല റോഡിലാണ് അപകടം ഉണ്ടായത്. ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക്…
Read More...

കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭ‍ാ ഉപതെരഞ്ഞെടുപ്പ് ‍നവംബര്‍ 29ന്

ന്യൂദല്‍ഹി: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ്. ജോസ് കെ. മാണി രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്കാണ് കേരളത്തില്‍…
Read More...

മാണ്ഡ്യ രൂപത പിതൃവേദി ദിനം നാളെ

ബെംഗളൂരു: മാണ്ഡ്യ രൂപതയുടെ പിതൃവേദി ദിനം നാളെ വിവിധ പരിപാടികളോടെ ബാബുസപാളയ സെന്റ് ജോസഫ് ഇടവകയില്‍ വച്ചു നടത്തും. മാണ്ഡ്യ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍…
Read More...

ഒന്നര വർഷത്തിന് ശേഷം കേരളത്തിൽ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം നാളെ കേരളത്തിൽ സ്‌കൂളുകള്‍ തുറക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിൽ നാളെ രാവിലെ 8.30 ന് നടക്കും. കോവിഡ്…
Read More...

സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ തകര്‍ത്തു, ഏഴു പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഏഴോളം വാഹനങ്ങള്‍ തകര്‍ത്തു. ശനിയാഴ്ച രാത്രി നഗരത്തിലെ ബല്ലഭാഗിലാണ് സംഭവം. മുന്‍ വൈരാഗ്യമാണ് രൂക്ഷമായ സംഘട്ടനത്തിലേക്ക്…
Read More...

സമുദ്രത്തെ ആഴത്തിലറിയാന്‍ സമുദ്രയാന്‍ ദൗത്യവുമായി ഇന്ത്യ

ചെന്നൈ: സമുദ്രത്തെ ആഴത്തിലറിയാന്‍ സമുദ്രയാന്‍ ദൗത്യവുമായി ഇന്ത്യ. മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ആഴക്കടല്‍ ദൗത്യമായ സമുദ്രയാന് ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍…
Read More...

ശിഹാബ് തങ്ങൾ പാലിയേറ്റീവ് ഹോം കെയർ മൈസൂരു യൂണിറ്റ് പ്രഖ്യാപനം ഇന്ന്

ബെംഗളൂരു : ശിഹാബ് തങ്ങൾ പാലിയേറ്റീവ് ഹോം കെയർ മൈസൂരു യൂണിറ്റിന്റെ പ്രഖ്യാപനം ഞായറാഴ്ച നടക്കും. ആബിദ് കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിന് മേയർ സുനന്ദ പലനേത്ര ചടങ്ങ് ഉദ്ഘാടനം ചെയ്യും.…
Read More...

രണ്ട് വിദ്യാർഥികൾക്ക് കോവിഡ്; സ്‌കൂൾ താത്കാലികമായി അടച്ചു

ബെംഗളൂരു: സൗത്ത് ബെംഗളൂരു ബസവനഗുഡിയിലെ പ്രമുഖ സ്‌കൂളിൽ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂൾ താത്കാലികമായി അടച്ചു. എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കാണ് രോഗബാധ…
Read More...