Follow the News Bengaluru channel on WhatsApp

ബ്ലാക്ക് ഫംഗസ് മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ബെംഗളൂരു: ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. കുന്ദലഹള്ളി സ്വദേശി ടി രാം മോഹനെ  (45) ആണ് ബെംഗളൂരു…
Read More...

മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ പിടിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ ഷഫീഖ്, അല്‍ത്താഫ് എന്നിവരാണ് മംഗളൂരു കൊനാജെ പോലീസിന്റെ…
Read More...

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്; കര്‍ണാടക ആറാം സ്ഥാനത്ത്

ബെംഗളൂരു: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ കര്‍ണാടക ആറാം സ്ഥാനത്തെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. ചിക്കബെല്ലാപുരയില്‍ ജെയിന്‍ മിഷന്‍ ട്രസ്റ്റ് ആശുപത്രിയുടെ…
Read More...

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത 595 ഇനം…

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.സി.സി) നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി വെച്ച ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകള്‍…
Read More...

പെന്തക്കോസ്ത് മിഷന്‍ ബെംഗളൂരു സെന്ററിലെ രണ്ടു പാസ്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു: തമിഴ്നാട് തിരുപ്പത്തൂര്‍ ആംപൂരിന് സമീപം വെള്ളങ്കി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പാസ്റ്റര്‍മാര്‍ മരിച്ചു. ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ബെംഗളൂരു സെന്റര്‍ പാസ്റ്റര്‍…
Read More...

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിക്ക് ബൈക്കപകടത്തില്‍ ഗുരുതര പരുക്ക്

ബെംഗളൂരു: ദേശീയ പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിക്ക് റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതായി അദ്ദേഹത്തിന്റെ സഹോദരന്‍ സിദ്ദേശ് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.…
Read More...

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7810 പേർക്ക്, 18648 പേർക്ക് രോഗം ഭേദമായി, മരണം 125

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7810 പേര്‍ക്കാണ്. 18648 പേര്‍ രോഗമുക്തി നേടി. 125 കോവിഡ് മരണങ്ങള്‍ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More...

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബെംഗളൂരുവിലെ ബേക്കറി ഉടമ മരിച്ചു

ബെംഗളൂരു: ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ബെംഗളൂരുവിലെ ബേക്കറി ഉടമ മരിച്ചു. മാര്‍ത്തഹള്ളി തുളസി തിയറ്റര്‍ റോഡിലുള്ള ലിറ്റില്‍ ബേക്കറി ആന്റ് ഹോം നീഡ്‌സ്, ട്വന്റി ട്വന്റി…
Read More...

കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,856 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892,…
Read More...

കാരുണ്യ വഴിയില്‍ മാതൃക തീര്‍ത്ത് ദയ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്

ബെംഗളൂരു: 'മാര്‍ഗ്ഗ തടസ്സമുണ്ടാകുമ്പോള്‍ വിലപിക്കരുത്. അതിനെ മറികടന്നു ചെല്ലുക. പരിശീലനമല്ല പൂര്‍ണ്ണതക്ക് ആധാരം. പൂര്‍ണ്ണതയിലേക്കുള്ള പരിശീലനമാണ്.' -വിന്‍സ് ലോംബാര്‍ഡിയുടെ ഈ വാക്കുകളെ…
Read More...