Follow the News Bengaluru channel on WhatsApp

പഴങ്ങളും പച്ചക്കറികളും ഇനി നേരിട്ട് വീടുകളിലേക്ക്

ബെംഗളുരു: കർഷകരിൽ നിന്ന് സ്വീകരിക്കുന്ന പഴം-പച്ചക്കറികൾ നേരിട്ട് ആവശ്യക്കാരിലേക്കെത്തിക്കുന്ന പുതിയ സംരംഭത്തിന് ഹോപ്കോംപ്സ്  തുടക്കം കുറിച്ചു. തണ്ണിമത്തൻ, മുന്തിരി ഉൾപ്പെടെ മറ്റു സീസണൽ…
Read More...

പ്രശസ്ത കന്നഡ നടൻ ബുള്ളറ്റ് പ്രകാശ് അന്തരിച്ചു

ബെംഗളൂരു: ഐതലക്കടി, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ കന്നഡ ഹാസ്യനടൻ ബുള്ളറ്റ് പ്രകാശ് കരൾ രോഗത്തെ തുടർന്ന് ഇന്ന് (ഏപ്രിൽ 6) അന്തരിച്ചു. 44 വയസായിരുന്നു. പ്രകാശിന്‍റെ…
Read More...

വ്യാജ സാനിറ്റൈസർ നിര്‍മാണം : ഒരാള്‍ അറസ്റ്റില്‍

ബെംഗളുരു : വ്യാജ ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാതാക്കൾക്ക്  അനധികൃതമായി രാസവസ്തുക്കൾ വില്‍പ്പന നടത്തിയ  ആളെ കേന്ദ്ര ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബി.ടി.എം  കോളനിയിൽ…
Read More...

ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി സ്വകാര്യ ബസുകൾ

ബെംഗളുരു : ഏപ്രിൽ 14 നു രാജ്യത്ത് ലോക്ക് ഡൗണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന പക്ഷം ഏപ്രിൽ 15 മുതലുള്ള ദീർഘ ദൂര സർവീസുകൾക്ക് ബസ് ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ് സ്വകാര്യ…
Read More...

പട്ടേല്‍ പ്രതിമ വില്പനയ്ക്ക് : ഒ എല്‍ എക്സ് വ്യാജപരസ്യത്തിനെതിരെ പോലീസ് കേസെടുത്തു

രാജ്പിപ്ല (ഗുജറാത്ത് ): കോവിഡ് 19 പ്രതിരോധത്തിനായുള്ള സാമ്പത്തികാവശ്യങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' 30,000 കോടി രൂപയ്ക്ക് വില്പനയ്ക്കെന്ന വ്യാജ…
Read More...

അപ്രതീക്ഷിത മഴ: വടക്കന്‍ കര്‍ണാടകയില്‍ ഒരാള്‍ മരണപെട്ടു

ബെംഗളൂരു : സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ ജില്ലകളിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത മഴയോടൊപ്പം രൂക്ഷമായ  ആലിപ്പഴ വര്‍ഷവുമുണ്ടായി. വൻ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇടിമിന്നലിൽ ഒരു കർഷകൻ…
Read More...

ലോക്ക്ഡൗൺ മറയാക്കി വൻ എ ടി എം കവർച്ച

ബെംഗളൂരു :ലോക്ക്ഡൗൺ മറയാക്കി വൻ എ ടി എം കവർച്ച. ദോബാസ്‌പേട്ടിലെ സോംപൂർ വ്യവസായ മേഖലയിലെ ആക്സിസ് ബാങ്ക് എ ടി എമ്മിൽ നിന്നുമാണ് 28 ലക്ഷം രൂപ മോഷണം പോയത്. മോഷണം നടന്നു ദിവസങ്ങള്‍ കഴിഞ്ഞാണ്…
Read More...

എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി : പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ മാസ്റ്റര്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. 1958 ൽ…
Read More...

ലോക്ക് ഡൌണ്‍ കാരണം രക്തക്ഷാമം നേരിട്ട ആശുപത്രിക്കു രക്തദാന സഹായവുമായി സൈനികർ

ബെംഗളൂരു : കടുത്ത രക്തക്ഷാമം നേരിട്ടിരുന്ന കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ (എം‌ ഇ ജി) നൂറിലധികം സൈനികർ രക്തം ദാനം…
Read More...

ലോക്ക്ഡൗൺ ഇംപാക്ട്: ഓൺലൈൻ ചൂതാട്ടത്തിന് രണ്ട് യുവാക്കളെ CCB പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഓൺലൈൻ ചൂതാട്ടത്തിന് സഹായിച്ച കേസിൽ കാമാക്ഷിപാളയ  പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പുനീത്, ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യതീഷ് എന്നീ രണ്ടു യുവാക്കളെ സി.സി. ബി.…
Read More...