Follow News Bengaluru on Google news

കെഎൻഎസ്എസ് ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ ശിശു ദിനം ആഘോഷിച്ചു. കുട്ടികൾക്കായി കളറിംഗ്, പെയിന്റിംഗ്, ഡ്രോയിങ്, മത്സരങ്ങളും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു.…
Read More...

ശ്രീനാരായണസമിതിയില്‍ ഗുരുപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി മൈലസാന്ദ്രഗുരു മന്ദിരത്തിൽ പ്രതിമാസ ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി. ശാന്തി വിപിൻ പൂജയ്ക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ,…
Read More...

അവനവനോടുതന്നെയുള്ള കലഹമാണ് കഥ- ആലങ്കോട് ലീലാകൃഷ്ണൻ

ബെംഗളൂരു: അവനവനോടുള്ള കലഹമാണ് കഥയെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിച്ച എസ്. കെ. നായരുടെ പൂച്ചക്കണ്ണി…
Read More...

സിൽക്യാര ദൗത്യം വിജയം; തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികള്‍ പുതുജീവിതത്തിലേക്ക്

സിൽക്യാര: തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികള്‍ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന…
Read More...

ഒടുവില്‍ ബില്ലിൽ ഒപ്പിട്ട് ഗവർണർ; പൊതുജനാരോഗ്യ ബില്ലിന് അംഗീകാരം നല്‍കി, ലോകായുക്ത അടക്കം ഏഴ്…

ബില്ലുകള്‍ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയെ കുറിച്ച് സുപ്രീംകോടതി വിമര്‍ശനം വന്നതിന് പിന്നാലെ പുതിയ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ഏഴ്…
Read More...

സൗദിയില്‍ വനിതാനഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേക്ക് വനിതാനഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് ഒരുക്കുന്ന റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങിൽ ബിരുദവും…
Read More...

അപ്പാർട്ട്മെൻ്റിൽ തീപിടുത്തം; സ്ത്രീ മരിച്ചു, പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരു അത്താവറിലെ അപ്പാർട്ട്മെന്റ് സമുച്ഛയത്തിലുണ്ടായ  തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഭട്ക്കൽ സ്വദേശിനിയായ ശഹീൻ കോല(58) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ…
Read More...

പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ കേരളത്തിലും ആരംഭിക്കുന്നു; കോളേജുകള്‍ ഇവ

മലപ്പുറം: പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനം. നവകേരള സദസ്സിനിടെ ഇന്ന് തിരൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ…
Read More...

അഗ്നിവീർ ട്രെയിനിയായ മലയാളി യുവതി ആത്മഹത്യ ചെയ്തു

അ​ഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള നേവി ഹോസ്റ്റലില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപർണ നായർ എന്ന 20കാരിയാണ് തൂങ്ങി മരിച്ചതെന്ന് പോലിസ്…
Read More...