Follow the News Bengaluru channel on WhatsApp

സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ പനമ്പളളിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയെന്നാണ് വിവരം. കളളൻ അടുക്കള വഴി അകത്തുകയറുന്ന…
Read More...

കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ്…
Read More...

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം…
Read More...

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30…
Read More...

നിമിഷപ്രിയ കേസ്; മകളുടെ മോചനത്തിനായി അമ്മ യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ. ഇന്ന്…
Read More...

ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ സ്ഥാപിക്കും

ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ (എച്ച്ആർപിസി) സ്ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഓരോ ക്രോസിംഗിനും 2-3 ലക്ഷം രൂപ വീതം ചെലവ്…
Read More...

വോട്ടു ചെയ്തവർക്ക് സൗജന്യമായി ജ്യൂസും പലഹാരങ്ങളും: പോളിങ് വർധിപ്പിക്കാൻ ഓഫറുകളുമായി ബെംഗളൂരുവിലെ…

ബെംഗളൂരു: നഗരത്തിലെ വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ഓഫറുമായി ഹോട്ടലുടമകൾ. വോട്ടു ചെയ്തവർക്ക് ജ്യൂസും ലഘു പലഹാരങ്ങളുമാണ് ഓഫർ. ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ഓഫർ…
Read More...

പ്രതിശ്രുത വരനടക്കം ഒരു കുടുംബത്തിലെ 4 പേരെ അജ്ഞാതർ കൊലപ്പെടുത്തി

ബെംഗളൂരു: പ്രതിശ്രുത വരനുൾപ്പെടെ ഒരു കുടുംബത്തില നാലുപേരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കന്‍ കര്‍ണാടകയിലെ  ഗദഗ് ചെന്നമ്മ സർക്കിളിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.…
Read More...

വോട്ടു നഷ്ടപ്പെടുത്തരുത്; 25 ന് കേരളത്തിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകുന്നവർക്കായി അധിക സർവീസുകൾ പ്രഖ്യാപിച്ച് കേരള, കർണാടക ആർടിസികൾ. ഏഴ് അധിക സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കർണാടക…
Read More...

ബെംഗളൂരു – വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ 27 മുതൽ

ബെംഗളൂരു: ബെംഗളൂരു - വിശാഖപട്ടണം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയാണ് (ഇസിഒആർ) കൂടുതൽ സർവീസ്…
Read More...