Follow the News Bengaluru channel on WhatsApp
Browsing Category

LATEST

മാധ്യമപ്രവര്‍ത്തകന്‍ എം.വി. പ്രദീപ് അന്തരിച്ചു

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.വി. പ്രദീപ് (48) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.15ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു…
Read More...

ഫ്ലാറ്റിലെ മുറിയിൽ യുവ ഡോക്ടർ മരിച്ച നിലയിൽ

യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്ലാറ്റിലെ മരിച്ച നിലയില്‍. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയാണ് ഡോ. ഷഹാന.…
Read More...

പെൺഭ്രൂണഹത്യ റാക്കറ്റ്; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: ലിംഗനിർണയ - പെൺ ഭ്രൂണഹത്യ റാക്കറ്റിൽ ഉൾപ്പെട്ട മറ്റൊരു നഴ്സ് കൂടി അറസ്റ്റിൽ. മൈസൂരു സ്വദേശിനി ഉഷാറാണി (35) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.…
Read More...

ചോളം ഫാക്ടറി കെട്ടിടം തകർന്നു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് എഴോളം തൊഴിലാളികൾ

ബെംഗളൂരു: ചോളം ഫാക്ടറി കെട്ടിടം തകർന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വിജയപുരയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബീഹാറിൽ നിന്നുള്ള എഴോളം തൊഴിലാളികളാണ് കെട്ടിടത്തിന്റെ…
Read More...

ആർ.എസ്.എസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു

ബെംഗളൂരു: ആർ.എസ്.എസ് തീവ്രവാദസംഘടനയാണെന്ന് വിശേഷിപ്പിച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊപ്പാൾ ഗംഗാവതി സ്വദേശി അമീർ അമ്മുവിനെതിരെയാണ് കേസെടുത്തത്.…
Read More...

തടാകങ്ങളുടെ പുനരുജ്ജീവനം; നോഡൽ ഓഫിസർമാരെ നിയമിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ തടാകങ്ങളുടെ പുനരുജ്ജീവനത്തിനായി നോഡൽ ഓഫിസർമാരെ നിയമിച്ച് ബിബിഎംപി. ബിബിഎംപിയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെയാണ് നഗരത്തിലെ 140 തടാകങ്ങളുടെ നോഡൽ…
Read More...

ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബെംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ലെന്ന് പരാതിപ്പെട്ട ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ബെം​ഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി…
Read More...

പീഡന പരാതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതി നൽകിയ പീഡന പരാതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്രനെതിരെയാണ് കേസെടുത്തത്. തിലക്‌നഗർ പോലീസ് സ്‌റ്റേഷനിൽ 28 കാരിയായ…
Read More...

മെട്രോ സർവീസ് നെലമംഗലയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോ സർവീസ് നെലമംഗല വരെ നീട്ടാൻ പദ്ധതി ആവിഷ്കരിച്ച് കർണാടക സർക്കാർ. പദ്ധതി സംസ്ഥാന സർക്കാർ വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നെലമംഗലയിലെ ശ്രീ…
Read More...