Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം സ്റ്റാർ ഹോട്ടലിൽ താമസിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ്…
Read More...

അരവിന്ദ് കെജ്‌രിവാൾ 26-ന് കർണാടകയിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ആം ആദ്മി പാർട്ടി (എ.എ.പി.) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 26-ന് കർണാടകയിൽ സന്ദർശനം…
Read More...

നഴ്‌സിങ് വിദ്യാർഥികൾക്ക് ഒരു വർഷത്തെ സർക്കാർ സേവനം നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിൽ നഴ്‌സിങ് വിദ്യാർഥികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഒരുവർഷം നിർബന്ധിത സേവനം ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് ഭരണപരിഷ്കാര കമ്മിഷൻ. ബി.എസ്.സി. നഴ്‌സിങ്…
Read More...

എയ്റോ ഇന്ത്യ; വിമാന സർവീസുകൾക്ക് നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനം നടക്കുന്നതിനാൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ താൽക്കാലിക…
Read More...

ബെംഗളൂരുവിൽ എംഎൽഎയുടെ ബോർഡ് വെച്ച കാറിടിച്ച് 2 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ എംഎൽഎ ബോർഡ് വെച്ച എസ്. യു. വി ഇടിച്ച് വയോധികൻ അടക്കം രണ്ട് സ്‌കൂട്ടർ യാത്രികർ മരിച്ചു. ബെംഗളൂരു നൃപതുംഗ റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. അയ്യപ്പ (60)…
Read More...

കത്തികാട്ടി ഭീഷണി മുഴക്കിയ യുവാവിന് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു: കർണാടകയിൽ തിരക്കേറിയ വ്യാപാരകേന്ദ്രത്തിൽ കത്തിയുമായി ഭീഷണിമുഴക്കി ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന് നേർക്ക് വെടിയുതിർത്ത് പോലീസ്. കലബുർഗി ജില്ലയിലാണ് സംഭവം.…
Read More...

തുർക്കി, സിറിയ ഭൂകമ്പം; മരണം 3800 കവിഞ്ഞു, ദൃശ്യങ്ങൾ

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3800 കവിഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ച ഉള്ളതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ്…
Read More...

ഐഎൻഎസ് വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി. നാവികസേനയുടെ ചരിത്രത്തിലെ തന്നെ സുവർണനിമിഷം കൂടിയാണിത്. കടൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി…
Read More...

ബെംഗളൂരുവിൽ 108 നമ്മ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ 108 നമ്മ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. ഓരോ നമ്മ ക്ലിനിക്കുകളും 15,000-20,000 പേർക്ക് സേവനം നൽകുമെന്നും പ്രസവാനന്തര പരിചരണം, പ്രതിരോധ കുത്തിവയ്പ്പുകൾ…
Read More...

രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ…
Read More...