Follow the News Bengaluru channel on WhatsApp
Browsing Category

LATEST

പാകിസ്താനിൽ സൈനികത്താവളത്തിനു നേരെ ആക്രമണം: 23 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ സൈനിക താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മയില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണം…
Read More...

നിശാ പാർട്ടികളിൽ വിതരണത്തിനെത്തിച്ച 21 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള നിശാ പാർട്ടികളിൽ വിതരണം ചെയ്യാൻ ബെംഗളൂരുവിൽ കൊണ്ടുവന്ന 21 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി.…
Read More...

നിയമലംഘനം; യാത്രക്കാരിൽ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ഉൾപ്പെടെ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരിൽ നിന്ന് ഏഴ് ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി ബിഎംടിസി. നവംബർ മാസത്തിൽ 3,767…
Read More...

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ സൂക്ഷിക്കണം; നിർദേശവുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിലും സുഹൃത്തുക്കൾക്കും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് നിർദേശവുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ. സ്വകാര്യ…
Read More...

കോട്ടക്കൽ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടു; നഗരസഭ ഭരണം നയിക്കുന്ന ലീഗ് വിമതർ രാജിവയ്ക്കും

മലപ്പുറം: മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി മലപ്പുറം ജില്ലാ​ നേതൃത്വം അറിയിച്ചു. ഇടതുപക്ഷ പിന്തുണയിൽ തിരഞ്ഞെടുക്കപ്പെട്ട ലീഗ് വിമത സ്ഥാനാർഥികൾ…
Read More...

ജാതി സെൻസസ് റിപ്പോർട്ടിന് താൻ എതിരല്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ജാതി സെൻസസ് റിപ്പോർട്ട്‌ പുറത്തുവിടുന്നതിൽ താൻ എതിരല്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ജാതി സെൻസസ് വിഷയത്തിൽ ദേശീയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്റെ നിലപാട്…
Read More...

സിബിഎസ്ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് തുടങ്ങും

ന്യൂഡൽഹി: സിബിഎസ്ഇ 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടക്കും. സിബിഎസ്ഇ 12 ക്ലാസ്…
Read More...

അന്തരിച്ച കന്നഡ നടി ലീലാവതിയ്ക്കായി ക്ഷേത്രം പണിയുമെന്ന് മകന്‍

ബെംഗളൂരു: അന്തരിച്ച കന്നഡ നടി ലീലാവതിയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം പനി കഴിപ്പിക്കുമെന്ന് മകന്‍ വിനോദ് രാജ്. ഡിസംബർ എട്ടിന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു നടി…
Read More...

കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല ദൃശ്യം; അന്വേഷണം ഊർജിതജമാക്കി

ബെംഗളൂരു: കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ബെംഗളൂരു സൈബർ പോലീസ്. ഡിസംബർ…
Read More...

രാജ് ഭവനിൽ ബോംബ് വെച്ചതായി ഭീഷണി കോൾ; പോലീസ് കേസെടുത്തു

ബെംഗളൂരു: രാജ്ഭവനിൽ ബോംബ് വെച്ചതായി ഭീഷണി കോൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കേസെടുത്തു. ഡിസംബർ 11ന് രാത്രിയോടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോൺ കോള്‍…
Read More...