Browsing Category

ASSOCIATION NEWS

റമദാൻസംഗമം നാളെ; ടി. ആരിഫലി ഉദ്ഘാടനം ചെയ്യും, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥി

ബെംഗളൂരു : ഏപ്രിൽ 1ന് ശനിയാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമത്തിനുളള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഉച്ചക്ക് 12.45 മുതൽ രാത്രി 8 മണിവരെയാണ് പരിപാടി. ജമാഅത്തെ…
Read More...

എ.ഐ.കെ.എം.സി.സി. മൈസൂരു ഇഫ്താർ സംഗമം ഏപ്രിൽ രണ്ടിന്

മൈസൂരു: എ.ഐ.കെ.എം.സി.സി. മൈസൂരു ഇഫ്താർ സംഗമം ഏപ്രിൽ രണ്ടിന് നടത്തും. വൈകീട്ട് നാലിന് ബന്നിമണ്ഡപിലെ പ്രസ്റ്റീജ് കൺവെൻഷൻ ഹാളിലാണ് പരിപാടി. എ.ഐ.കെ.എം.സി.സി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ്,…
Read More...

ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‍ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്താർസംഗമം ഞായറാഴ്ച ശിവജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. നോമ്പ് തുറയും അബ്ദുൾ അഹദ് സലഫി, ഫിറോസ് സ്വലാഹി, നിസാർ സ്വലാഹി, സഹീർ…
Read More...

യുഡിഎഫ് പ്രതിഷേധ യോഗം ഇന്ന്

ബെംഗളൂരു: രാഹുൽ ഗാന്ധിയെ ജയിലിൽ അടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കർണാടക യു.ഡി.എഫ് ഇന്ന് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. വൈകുന്നേരം 3.30 ന് കോർപ്പറേഷൻ സർക്കിളിലെ…
Read More...

ശാസ്ത്ര സാഹിത്യ വേദി വനിതാദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദി വനിതാദിനം സംഘടിപ്പിച്ചു. കെ.ജി. ഇന്ദിര ഉദ്ഘാടനം നടത്തി. മലയാള മിഷൻ ഭാഷാ മയൂര പുരസ്കാരം നേടിയ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോധരനെ ചടങ്ങിൽ ആദരിച്ചു.…
Read More...

സർഗധാര പുരസ്‌കാരം സമ്മാനിച്ചു

ബെംഗളൂരു: സർഗധാര ഏര്‍പ്പെടുത്തിയ 2023-ലെ ശാരങ്ഗധരൻ സ്മാരക പുരസ്കാരം നാടക പ്രവർത്തകൻ പി.എ. തോമസിന് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. സത്യൻ പുത്തൂർ സമ്മാനിച്ചു. വൈസ് ചെയർമാൻ പി.…
Read More...

കേരളീയ ചുവർചിത്ര പ്രദർശനവും പഠനവും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം കേരളീയ ചുവര്‍ ചിത്രകലകളുടെ ലഘുപ്രദര്‍ശനവും പഠനവും സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആകൃതി സ്‌കൂള്‍…
Read More...

ആശാൻ കാവ്യോത്സവം; കവിതചൊല്ലാൻ താത്പര്യമുള്ളവർക്ക് അവസരം

ബെംഗളൂരു: മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു സി.പി.എ.സി. ഏപ്രിൽ രണ്ടിന് സംഘടിപ്പിക്കുന്ന കാവ്യോത്സവത്തിൽ കവിതചൊല്ലാൻ…
Read More...

സമന്വയ കുടുംബസംഗമം ഇന്ന്

ബെംഗളൂരു: സമന്വയ ദാസറഹള്ളി സംഘടിപ്പിക്കുന്ന കുടുംബസംഗമം ഇന്ന് ജാലഹള്ളി ഷെട്ടിഹള്ളിയിലെ ഡി.ആർ.എൽ.എസ്. പാലസിൽ വൈകുന്നേരം മൂന്ന് മണി മുതൽ നടക്കും.  ബെംഗളൂരു നോർത്ത് എം.പി. സദാനന്ദഗൗഡ,…
Read More...

കേരള സമാജത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനം പ്രശംസനീയം -രാഹുല്‍ ഗാന്ധി

ബെംഗളൂരു: കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ രംഗത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളും ആംബുലന്‍സ് സര്‍വീസ്, കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രശംസ…
Read More...