Follow the News Bengaluru channel on WhatsApp
Browsing Category

SPORTS

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മുന്നേറ്റം; താരമായി ജസ്പ്രീത് ബുംറ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരോദയം. അതിവേഗം 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവുമായി പേസർ ജസ്പ്രീത് ബുംറ. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ…
Read More...

ഏഷ്യൻ കപ്പ്‌ ഫുട്ബോൾ; ആദ്യമായി സെമിയിൽ പ്രവേശിച്ച് ജോർദാൻ

ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ആദ്യമായി സെമിയിൽ കടന്ന് ജോർദാൻ. ഒരു ഗോളിന്‌ താജിക്കിസ്ഥാനെ തോൽപ്പിച്ചാണ്‌ ജോർദാന്റെ മുന്നേറ്റം. ജോർദാൻ ജയത്തിലേക്കെത്തുന്നത് കളിയുടെ രണ്ടാംപകുതിയുടെ തുടക്കത്തിൽ…
Read More...

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്‌; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അന്തിമ ഇലവനില്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തി. സ്പിന്നര്‍…
Read More...

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി വീണ്ടും ജയ് ഷായെ നിയമിച്ചു

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റായി മൂന്നാംതവണയും ജയ് ഷാ നിയമിതനായി. നിലവിൽ ബി.സി.സി.ഐ. സെക്രട്ടറി കൂടിയാണ് ജയ് ഷാ. ബാലിയില്‍ നടന്ന എസിസിയുടെ വാര്‍ഷിക പൊതുയോഗത്തില്‍…
Read More...

ക്രിക്കറ്റ്‌ താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ

വിമാന യാത്രക്കിടെ അസുഖ ബാധിതനായ ഇന്ത്യൻ ക്രിക്കറ്ററും കർണാടക ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാൾ ആശുപത്രിയിൽ. അഗർത്തലയിൽ നിന്ന് ന്യൂഡൽഹി വഴി സൂറത്തിലേക്കുള്ള ഇൻഡിഗോ വിമാന യാത്രക്കിടെയാണ്…
Read More...

അണ്ടർ 19 ലോകകപ്പ്; ന്യൂസീലൻഡിനെ തകർത്ത് ഇന്ത്യക്ക് ജയം

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. എതിർടീമിനെ 214 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ…
Read More...

ശ്രീ​ല​ങ്ക​യുടെ വി​ല​ക്ക് ഐ​സി​സി പി​ൻ​വ​ലി​ച്ചു

ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ വി​ല​ക്ക് നീ​ക്കി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി). ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തിന് ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ലെ…
Read More...

രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ വീഴ്ത്തി വിൻഡീസ്

ഓസ്‌ട്രേലിയ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ആവേശ വിജയം നേടി വിൻഡീസ്. വെസ്റ്റ്ഇൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ 216 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഓസ്‌ട്രേലിയ 207…
Read More...

ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചാണ് കിരീടം നിലനിർത്തിയത്. ഒരു…
Read More...

ചരിത്രം കുറിച്ച് ബൊപ്പണ്ണ; പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം നേടുന്ന പ്രായം കൂടിയ താരം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ദന്‍ സഖ്യത്തിന്. ഫൈനലില്‍ ഇറ്റാലിയന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇരുവരും കിരീടം കരസ്ഥമാക്കിയത്. പുരുഷ ഡബിള്‍സ്…
Read More...