Browsing Category
WORLD
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി ജയിലില്‍ മരിച്ചു
റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിരന്തര വിമർശകനുമായ അലക്സി നവല്‍നി ജയിലില്‍ മരിച്ചു. തളർന്നുവീണ നവാല്‍നിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More...
Read More...
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; കുട്ടികളുൾപ്പടെ 21 പേർക്ക് പരുക്ക്
കൻസാസ് സിറ്റി: അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച കൻസാസ് സിറ്റിയിൽ നടന്ന ചീഫ്സ് സൂപ്പർ…
Read More...
Read More...
ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു
മസ്കത്ത് : ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ച കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ…
Read More...
Read More...
ഫോണ്‍ വിളി ഇനി എക്സിലൂടെ മാത്രം; ഫോണ്‍ നമ്പർ ഉപേക്ഷിച്ചതായി ഇലോണ്‍ മസ്ക്
മാസങ്ങള്‍ക്കുള്ളില്‍ താൻ തന്റെ ഫോണ്‍ നമ്പർ ഒഴിവാക്കുമെന്നും ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും ഇലോണ്‍ മസ്ക്.…
Read More...
Read More...
അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജൻ മരിച്ചു
അമേരിക്കയില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു. 'ഡൈനാമോ ടെക്നോളജീസ്' സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദർ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടാം തീയതി…
Read More...
Read More...
പാക്കിസ്ഥാന് തൂക്കു സഭയിലേക്ക്
ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാൻ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പി ടി ഐ പാര്‍ട്ടിയാണ്…
Read More...
Read More...
ബലൂചിസ്താനിൽ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, 40ൽ അധികം പേർക്ക് പരുക്ക്
ബലൂചിസ്താനിൽ ഇരട്ട സ്ഫോടനം. നാളെ പാകിസ്താനിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സ്ഫോടനം നടന്നിരിക്കുന്നത്. സംഭവത്തിൽ 25 പേർ കൊല്ലപ്പെട്ടു. 40ൽ അധികം പേർക്ക് പരുക്ക് ഏറ്റതായാണ് വിവരം.…
Read More...
Read More...
നമീബിയ പ്രസിഡന്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു
നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരിക്കെ 82ാം വയസിലാണ് അന്ത്യം. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതല്‍ പ്രസിഡന്റ് പദവിയില്‍…
Read More...
Read More...
ചിലിയിൽ കാട്ടുതീ; 46 മരണം, ഇരുന്നൂറിലേറെ ആളുകളെ കാണാതായി, വീഡിയോ
ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം…
Read More...
Read More...
തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കുനേരെ…
വാഷിങ്ടണ്‍: ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്.ജി.സി.) ഇറാഖിലെയും…
Read More...
Read More...