108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ഓപ്പറേഷൻസ് വിഭാഗത്തിൽ ഒഴിവുകൾ
തിരുവനന്തപുരം : കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ഓപ്പറേഷൻസ് വിഭാഗത്തിൽ എക്സിക്യുട്ടീവ് തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു. ജില്ലകളിലെ 108 ആംബുലൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പ്രധാന ചുമതല. മെക്കാനിക്കൽ അല്ലെങ്കിൽ…