Follow the News Bengaluru channel on WhatsApp
Browsing Category

EDUCATION

കർണാടകയിൽ കോളേജുകൾ തുറന്നു; ആദ്യ ദിനത്തിൽ വിദ്യാർത്ഥികൾ കുറവ്

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയേ തുടർന്ന് കഴിഞ്ഞ എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബിരുദ, എഞ്ചിനീയറിംഗ്, ഡിപ്ലോമ കോളേജുകൾ ഇന്നലെ മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. എന്നാൽ ആദ്യ…
Read More...

എട്ടു മാസത്തെ ഇടവേളക്ക് ശേഷം കര്‍ണാടകയില്‍ കോളേജുകള്‍ ഇന്നു മുതല്‍ തുറക്കുന്നു

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട ബിരുദ എഞ്ചിനീയറിംഗ് കോളേജുകള്‍ എട്ടു മാസത്തെ അവധിക്ക് ശേഷം ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. കോവിഡ് വ്യാപനത്തെ…
Read More...

കർണാടകയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അടുത്ത പത്തു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ കർണാടക വിദ്യാഭ്യാസ കമ്മീഷൻ രൂപീകരികരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി ബി എസ്…
Read More...

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം: മന്ത്രി സുരേഷ്…

ബെംഗളൂരു : കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സുരേഷ് കുമാര്‍. സ്‌കൂളുകള്‍…
Read More...

കര്‍ണാടകയില്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ബെംഗളൂരു: കഴിഞ്ഞ പതിനാല് വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കര്‍ണാടകയിലെ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി പ്രൈമറി ആന്റ് സെക്കഡറി വിദ്യാഭ്യാസ…
Read More...

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നാഴ്ച അവധി

ബെംഗളൂരു : നിരവധി അധ്യാപകര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ കര്‍ണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 12 മുതല്‍ 30 വരെ മൂന്നാഴ്ചത്തെ അവധി അനുവദിക്കുവാന്‍…
Read More...

സ്‌കൂള്‍ കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമില്ലെന്ന് മന്ത്രി

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനങ്ങള്‍ എടുക്കില്ലെന്ന്…
Read More...

പിയുസി സപ്ലിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 41.28

ബെംഗളൂരു : രണ്ടാം വര്‍ഷ പിയുസി സപ്ലിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 41.28 ശതമാനം പേരാണ് തുടര്‍പഠനത്തിന് യോഗ്യത നേടിയത്. സെപ്തംബര്‍ ഏഴു മുതല്‍ പന്ത്രണ്ട് വരെ നടന്ന പരീക്ഷയില്‍ 2.12…
Read More...

സ്‌കൂള്‍ തുറക്കാന്‍ അനുമതി തേടി സ്വകാര്യ സ്‌കൂള്‍ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

ബെംഗളൂരു: ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ്…
Read More...