Browsing Category
FARMERS STRIKE
ബെംഗളൂരുവില്‍ ഇന്ന് ട്രാക്ടര്‍ റാലി: കാല് ലക്ഷം പേര് അണിനിരക്കും
ബെംഗളൂരു : കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെംഗളൂരുവില്‍ ഇന്ന്…
Read More...
Read More...
അപകടത്തിലാവുന്ന ഭക്ഷ്യ സുരക്ഷ – കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- അവസാന ഭാഗം
കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍
-സുരേഷ് കോടൂര്
ഭാഗം : മൂന്ന്
''അപകടത്തിലാവുന്ന ഭക്ഷ്യസുരക്ഷ''
ഭക്ഷ്യ സ്വയംപര്യാപ്തതയേയും, കാര്‍ഷിക വൈവിധ്യത്തെയും, അവശ്യവസ്തു…
Read More...
Read More...
കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- രണ്ടാം ഭാഗം
ഭാഗം:2
''സയനൈഡിന്റെ വിളിപ്പേരോ സ്വാതന്ത്ര്യം?''
പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ ശക്തമായി എതിര്ക്കപ്പെടെണ്ടത്
I. പുതിയ നിയമങ്ങള്‍…
Read More...
Read More...
ഭൂപരിഷ്ക്കരണ ഭേദഗതി ബില്ലിനെതിരെ കര്‍ഷക പ്രതിഷേധം ശക്തം
ബെംഗളൂരു : കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്കരണ ബില്ലിനെതിരെ ബെംഗളൂരുവിലും സംസ്ഥാനങ്ങളുടെ വിവിധ ഇടങ്ങളിലും പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ ഭേദഗതി ബില്‍…
Read More...
Read More...
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം: കേന്ദ്രമന്ത്രിയില്‍ നിന്ന് പുരസ്ക്കാരം നിരസിച്ച് കാര്‍ഷിക…
ന്യൂഡല്‍ഹി :കര്‍ഷക സമരത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിയുടെ കൈയില്‍ നിന്നും വാങ്ങാനിരുന്ന പുരസ്ക്കാരം നിരസിച്ച് പഞ്ചാബില്‍ നിന്നുള്ള ശാസ്ത്രജ്ഞന് ഡോ. വരീന്ദര്‍…
Read More...
Read More...