Browsing Category

FIFA World CUP 2022

കാനറികൾക്ക് വിജയത്തുടക്കം; സെർബിയയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

2022 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ തുടക്കം ഗം​ഭീ​ര​മാ​ക്കി ബ്ര​സീ​ലി​യ​ൻ പ​ട. അര്‍ജന്റീനയും ജര്‍മ്മനിയും കാലിടറിയ തുടക്കമത്സരത്തില്‍ ഇരട്ട പ്രഹരവുമായാണ് കാനറികള്‍ കന്നിമത്സരം…
Read More...

ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ

ഫിഫ ലോകകപ്പിൽ ഉറുഗ്വേ - ദക്ഷിണ കൊറിയ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഖത്തറിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 90 മിനിറ്റോളം നീണ്ട കളിയിൽ ഇരുകൂട്ടർക്കും അവസരങ്ങൾ ഏറെ…
Read More...

ലോകകപ്പ് – 2022; ബ്രസീൽ, പോർച്ചുഗൽ ടീമുകൾ ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. ഖത്തര്‍ സമയം രാത്രി 10 മണിക്ക് സെര്‍ബിയയെ ആണ് നെയ്മറുടെ മഞ്ഞപ്പട നേരിടുന്നത്.…
Read More...

വീണ്ടും അട്ടിമറി; 4 തവണ ചാമ്പ്യന്മാരായ ജർമ്മനിയെ മുട്ടുകുത്തിച്ച് ജപ്പാൻ, ജയം ഒന്നിനെതിരെ രണ്ട്…

ഖത്തർ ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. കരുത്തൻമാരായ അർജന്റീനക്ക് പിന്നാലെ മുൻലോക ചാമ്പ്യൻമാരായ ജർമ്മനിക്കും ആദ്യ കളിയിൽ പരാജയം. 4 തവണ ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ…
Read More...

അർജന്റീനയ്‌ക്കെതിരായ വിജയം ആഘോഷിക്കാൻ സൗദിയിൽ ഇന്ന് പൊതു അവധി

റിയാദ്: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരെ നേടിയ വിജയം ആഘോഷിക്കാൻ സൗദി അറേബ്യയിൽ ഇന്ന് പൊതു അവധി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. രാജ്യത്തെ സ്വകാര്യ,​…
Read More...