Browsing Category
#IPL
കരുത്ത് തെളിയിച്ച് ഡല്‍ഹിയും റണ്‍റേറ്റ് മികവില്‍ ബാംഗ്ലൂരും പ്ലേഓഫില്‍
അബുദാബി: റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേഓഫില്‍. തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍…
Read More...
Read More...
ഐപിഎല്‍: ഡല്‍ഹിക്ക് തുടര്‍ച്ചയായ നാലാം തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂരിനെ തകര്‍ത്ത്…
ദുബായി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനും…
Read More...
Read More...
ഐപിഎല്‍; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്
അബുദാബി : കിങ്ങ്സ് ഇലവന് പഞ്ചാബിന്റെ അഞ്ച് വിജയങ്ങളുടെ തുടര്‍യാത്ര തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറാം ജയം പ്രതീക്ഷിച്ച പഞ്ചാബിനെ…
Read More...
Read More...
ഐപിഎൽ വാതുവെപ്പ്: ബെംഗളൂരുവിൽ രണ്ടു പേർ കൂടി പിടിയിൽ
ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി രണ്ടു പേർ കൂടി നഗരത്തിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലാണ് ഇവർ വാതുവെപ്പിൽ ഏർപ്പെട്ടത്.…
Read More...
Read More...
ഗെയ്ക്ക് വാദ് തിളങ്ങി, ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റ് ജയം
സ്പോർട്സ് ഡെസ്ക്ക്: സുജിത്ത് രാമൻ
ദുബായ്: ഐ പി എല്ലിന്റെ ആവേശം ഒട്ടും തന്നെ ഇല്ലാതിരുന്ന 'തണുപ്പന്‍' മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട്…
Read More...
Read More...
ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിറം മങ്ങി
സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്
ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഓള് റൗണ്ട് മികവില്‍ മുംബൈ ഇന്‍ഡ്യന്‍സിന് പത്തുവിക്കറ്റ് വിജയം. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് വീണ്ടും പോയന്റ്…
Read More...
Read More...
മനീഷ് പാണ്ടെ മിന്നിത്തിളങ്ങി, സണ്‍ റൈസേഴ്സിന് 8 വിക്കറ്റിന്റെ ഉജ്ജ്വല വിജയം
സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്
ദുബായ്: മനീഷ് പാണ്ടെയുടെയും വിജയ് ശങ്കറിന്റെയും അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദിന് സമ്മാനിച്ചത് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.…
Read More...
Read More...