Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA ELECTION 2023

ബാഗേപ്പള്ളി തുണച്ചില്ല; മത്സരിച്ച ഇടങ്ങളിലെല്ലാം പരാജയപ്പെട്ട് സിപിഎം

ബെംഗളൂരു: കര്‍ണാടകയില്‍ സിപിഎം ഏറെ പ്രതീക്ഷിച്ച മണ്ഡലമായ ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയില്‍ സിപിഎമ്മിന് കനത്ത പരാജയം. ജെ.ഡി.എസ് പിന്തുണയോടെ മത്സരിച്ച ഡോ. എ. അനില്‍ കുമാര്‍ 19621…
Read More...

ഹിജാബ് സമരത്തിന് നേതൃത്വം നൽകിയ കനീസ് ഫാത്തിമയ്ക്ക് തിരഞ്ഞെടുപ്പിൽ ജയം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്ക് മുന്നിൽ നിന്ന കനിസ് ഫാത്തിമയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ ജയം. ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ നിന്നും കോൺഗ്രസ്…
Read More...

ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ, വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് എന്നിവരടക്കം 11 മന്ത്രിമാർ…

ബെംഗളൂരു: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലം പതിച്ചവരില്‍ ബിജെപി സര്‍ക്കാരിലെ 11 മന്ത്രിമാരും. ഗതാഗത മന്ത്രി ബി. ശ്രീരാമുലു, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി. സോമണ്ണ, നിയമ മന്ത്രി…
Read More...

ബസവരാജ് ബൊമ്മൈ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നലെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനം ഇന്ന്  രാജിവെക്കും. രാത്രിയോടെ രാജിക്കത്ത് നൽകുമെന്നാണ് സൂചന. ബി.ജെ.പി കഴിവിന്റെ പരമാവധി…
Read More...

കർണാടകയിൽ വൻ വിജയം സ്വന്തമാക്കി കോൺഗ്രസ്; ഇതിനോടകം ഉറപ്പിച്ചത് ബിജെപിയുടെ ഇരട്ടിയിലധികം സീറ്റുകൾ

ബെംഗളൂരു: കോൺഗ്രസ് രാജ്യത്ത് അടുത്തിടെ കാഴ്ച വെച്ച ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പെർഫോമൻസാണ് കർണാടകയിൽ ഇന്ന് കണ്ടത്. സീറ്റുകൾ തൂത്തുവാരിയപ്പോൾ സ്വന്തമായത് ഭരണകക്ഷി നേടിയതിനെക്കാൾ…
Read More...

സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ കെ.ജെ. ജോര്‍ജിന് വിജയത്തിലേക്ക്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.ജെ. ജോർജ് വിജയത്തിലേക്ക് ബിജെപിയ്ക്കായി പദ്മനാഭ റെഡ്ഡിയും കോണ്‍ഗ്രസിനായി കെ.ജെ. ജോര്‍ജും ജെഡി(എസ്) നായി…
Read More...

മോദി പ്രഭാവം ഏറ്റില്ല, ഡികെ മാജിക്കില്‍ തിളങ്ങി കോൺഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ  കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസ് 130 ലും ബി.ജെ.പി 66…
Read More...

ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ്

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തുകയല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. വോട്ടെണ്ണലിന് മിനിറ്റുകൾക്ക്…
Read More...

ലീഡ് നിലയിൽ കോൺഗ്രസ് മുൻതൂക്കം തുടരുന്നു, ബിജെപി കേന്ദ്രങ്ങളിൽ നിരാശ

ബെംഗളൂരു: കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. നിലവില്‍ 113 സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.…
Read More...

കര്‍ണാടക വിധിയെഴുത്ത്; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രവര്‍ത്തകര്‍. ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്…
Read More...