Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥിനി ജീവനൊടുക്കി. ശിവമോഗ ശരാവതി നഗർ ആദിചുഞ്ചനഗിരി പിയു കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയും ദാവനഗരെ ചന്നപുര…
Read More...

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു;

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി…
Read More...

ലൈവ് സ്ട്രീമിങ് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ പോസ്റ്റ്‌ ചെയ്തു; വീഡിയോ കോൺഫറൻസ് നിർത്തിവെച്ച് കോടതി

ബെംഗളൂരു: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനിടെ അശ്ലീല വീഡിയോകൾ പോസ്റ്റ്‌ ചെയ്ത സംഭവത്തെ തുടർന്ന് വീഡിയോ കോൺഫറൻസിംഗ് താൽക്കാലികമായി നിർത്തിവെച്ച് കർണാടക ഹൈക്കോടതി. ബെംഗളൂരു…
Read More...

നൈസ് കമ്പനിക്ക് അനധികൃതമായി കൈമാറിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡിന് (നൈസ്) അനധികൃതമായി കൈമാറിയ അധികഭൂമി ഉടൻ തിരിച്ചുപിടിക്കാൻ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി)…
Read More...

ബിജെപി നേതാവിനെ ആക്രമിച്ച സംഭവം; കോൺഗ്രസ് നിയമസഭാംഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബിജെപി പട്ടികജാതി മോർച്ച അംഗവും ബെളഗാവി സ്വദേശിയുമായ പൃഥ്വി സിംഗിനെ പട്ടാപ്പകൽ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ  കോൺഗ്രസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ചന്നരാജ…
Read More...

ദസറ ആന അർജുനയെ സംസ്കരിച്ചു

ബെംഗളൂരു: ഹാസൻ സക്ലേഷ്പുരിൽ കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനിടെ ചെരിഞ്ഞ മൈസൂരു ദസറ ആന അർജുനയെ (64) സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. സകലേഷ്പൂരിലെ യെസ്ലൂർ ഗ്രാമത്തിലാണ് സംസ്കാര ചടങ്ങുകൾ…
Read More...

അഭിഭാഷകന് പോലീസ് സ്റ്റേഷനിൽ മർദനം; കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ

ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമഗളൂരു ടൗൺ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. അഡ്വ. പ്രീതത്തിനാണ് പോലീസ്…
Read More...

കുടകിൽ കോഫി എസ്റ്റേറ്റ് ഉടമയായ യുവതിയും രണ്ട് പെൺമക്കളും മുങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: ദക്ഷിണ കുടകിലെ ശ്രീമംഗളയിൽ എസ്റ്റേറ്റ് ഉടമയായ യുവതിയും രണ്ടു പെൺമക്കളും പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഫി എസ്റ്റേറ്റ് ഉടമയും ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ്…
Read More...

നന്ദി ഹിൽസിലേക്കുള്ള ആദ്യ ഇലക്ട്രിക് ട്രെയിൻ 11 മുതൽ

ബെംഗളൂരു: നന്ദി ഹിൽസിലേക്കുള്ള ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ഡിസംബർ 11 മുതൽ ആരംഭിക്കും. എയർപോർട്ട് റൂട്ടിൽ ദേവനഹള്ളിയിൽ നിന്ന് ചിക്കബല്ലാപുരിലേക്ക് സർവീസ് നടത്തുന്ന മെമു (മെയിൻലൈൻ…
Read More...

ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് ബോംബ് ഭീഷണി സന്ദേശമയച്ചു; വീട്ടമ്മക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് ബോംബ് ഭീഷണി സന്ദേശം അയച്ച വീട്ടമ്മയ്ക്കെതിരെ കേസെടുത്തു. ആനേക്കൽ ടൗണിലെ മാരുതി ബദവനെ സ്വദേശിനിയായ വിദ്യ റാണിക്കെതിരെയാണ് കേസെടുത്തത്.…
Read More...