Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

കെകെആർടിസി റിക്രൂട്ട്മെന്റ്; ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ് കട്ട ഒളിപ്പിച്ച് ഉദ്യോഗാർഥികൾ

ബെംഗളൂരു: കെകെആര്‍ടിസി (കല്യാൺ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) നിയമനവുമായി ബന്ധപ്പെട്ട് കലബുർഗിയില്‍ നടന്ന ശാരീരിക പരീക്ഷയ്ക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍…
Read More...

സംസ്ഥാനത്ത് നടക്കാനിരുന്ന അമിത് ഷായുടെ റോഡ് ഷോ റദ്ദാക്കി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നടത്താനിരുന്ന റോഡ്‌ഷോ സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. ശനിയാഴ്ച രാവിലെ കർണാടകയിലെത്തുന്ന അമിത് ഷാ വിവിധ…
Read More...

പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്

ബെംഗളൂരു: പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ട് ഇൻഫോസിസ്. ഇവർക്ക് ഇ‌ന്റേണൽ അസസ്മെന്റിൽ കുറഞ്ഞമാർക്ക് ആയതിനാലാണെന്നാണു കമ്പനിയുടെ വിശദീകരണം.…
Read More...

ജെയിൻ സർവകലാശാലയിൽ നടന്ന ദളിത്‌ വിരുദ്ധ സ്കിറ്റിനെതിരെ പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവിലെ ജെയിൻ സ‍ർവകലാശാലയിൽ ദളിത് വിരുദ്ധ പരാമർശങ്ങളുമായി സ്കിറ്റ് നടത്തിയത് വിവാദമാകുന്നു. കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർഥികളാണ് സ്കിറ്റ്…
Read More...

കോടതിയിൽ ഹാജരാകാതെ മുങ്ങി; മലയാളി യുവതി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: തുടർച്ചയായി കോടതി നടപടികളിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ യുവതിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശിനി സുജാതയാണ് പിടിയിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ വിട്‌ല…
Read More...

അനധികൃത ബാനറുകൾ; റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് കോടതി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലുടനീളമുള്ള അനധികൃത ഹോർഡിംഗുകൾക്കും ബാനറുകൾക്കും എതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർച്ച് ആറിന് മുമ്പ് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപി, ബിഡിഎ…
Read More...

പിഴ കുടിശ്ശികയിൽ ഇളവ്; ആറ് ദിവസത്തിനുള്ളിൽ 51 കോടി രൂപ ലഭിച്ചതായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചതിന്റെ ആറ് ദിവസങ്ങൾക്കുള്ളിൽ 51.8 കോടി രൂപ പിഴയിനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് ബെംഗളൂരു…
Read More...

സുരഞ്ജൻ ദാസ് അടിപ്പാത ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിൽ എച്ച്.എ.എൽ. ജംഗ്ഷന് സമീപത്തെ സുരഞ്ജൻ ദാസ് റോഡ് അടിപ്പാത പൊതു ഗതാഗതത്തിന് തുറന്നു. പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്ന അടിപ്പാത…
Read More...

അനധികൃതമായി നിർമിച്ച 250 കെട്ടിടങ്ങൾ പൊളിച്ചുനീക്കി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ജയനഗർ കൊമേഴ്‌സ്യൽ കോംപ്ലക്‌സിന് സമീപം അനധികൃതമായി നിർമിച്ച 250 കെട്ടിടങ്ങൾ ബിബിഎംപി പൊളിച്ചുനീക്കി. ഫുട്പാത്ത്, പാർക്കിംഗ് ഏരിയകൾ, മാർക്കറ്റ് ഇടനാഴികൾ…
Read More...

യുകെജി വിദ്യാർഥിയെ പരാജയപ്പെടുത്തി; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ ആറ് വയസ്സുള്ള യുകെജി വിദ്യാർഥിയെ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സ്കൂളിനോട് വിശദീകരണം തേടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.…
Read More...