Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

ഓൺലൈൻ ഓട്ടോറിക്ഷ സേവനം; നിരക്ക് തീരുമാനിക്കുന്നത് വരെ സർവീസ് തുടരാമെന്ന് കോടതി

ബെംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ നിരക്ക് തീരുമാനിക്കും വരെ സർവീസ് തുടരാന്‍ ഒല, ഊബര്‍ ഓട്ടോറിക്ഷകൾക്ക് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ സേവനങ്ങളുടെ നിരക്ക് 15…
Read More...

കസ്റ്റഡിയിൽ വെച്ച് ആദിവാസി യുവാവിന്റെ മരണം; 17 ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: മൈസൂരു ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 17 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. മൈസൂരുവിലെ…
Read More...

കാത്തിരിപ്പിന് വിരാമം; എഫ്77 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി അൾട്രാവയലറ്റ്

ബെംഗളൂരു: ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ എഫ്77 രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കാനൊരുങ്ങി ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. കമ്പനിയുടെ ആദ്യ…
Read More...

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്എസ്ആർ ലേഔട്ട്, സുബ്രഹ്മണ്യപുര, സോമനഹള്ളി,…
Read More...

കർണാടകയിൽ വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന് പരാതി. സംഭവത്തിൽ സയിദ് മൊയീനിനെ (24) ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ…
Read More...

ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി കന്നഡ ചിത്രം കാന്താര

ബെംഗളൂരു: റിഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രം കാന്താര ഐഎംഡിബി പട്ടികയില്‍ ഒന്നാമതെത്തി. ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് കാന്താര…
Read More...

സൂപ്പര്‍ ജംബോക്ക് രാജകീയ വരവേല്‍പ്പ് നൽകി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയര്‍ബസ് എ380 ഇന്ത്യയിലെത്തി. ഇന്ന് വൈകീട്ട് 3.40നാണ് വിമാനം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.…
Read More...

ദീപാവലി; കേരള ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ദീപാവലി പ്രമാനിച്ച് കേരള ആർടിസിയുടെ സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഈ മാസം 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ…
Read More...

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; അഞ്ച് മലയാളികൾക്ക് തടവുശിക്ഷ

ബെംഗളൂരു: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച് കര്‍ണാടക കോടതി. അഞ്ചു മലയാളി യുവാക്കള്‍ക്കാണ്…
Read More...

ലോക സർവകലാശാല റാങ്കിങ്ങിൽ ബെംഗളൂരു ഐ.ഐ.എസ്.സിക്ക് മികച്ച വിജയം

ബെംഗളൂരു: ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് 2023-ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്…
Read More...