Browsing Category

#KERALA ELECTION 2021

ആന്ധ്രയിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്‌​ അഞ്ചുമരണം

ഹൈദരാബാദ്​: ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച്‌​ അഞ്ചുമരണം. 30ഓളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. തിങ്കളാഴ്ച രാവിലെയാണ്​ അപകടം. ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​…
Read More...

ശബരിമല ലൗ ജിഹാദ് വിഷയങ്ങളില്‍ നിയമനിര്‍മാണം; വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യം, കുടുംബത്തിൽ…

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കുമെന്ന് എൻ ഡി എയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ക്ഷേമ പെൻഷൻ 3500 രൂപയാക്കുമെന്നും…
Read More...

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു: 957 സ്ഥാനാർഥികൾ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ്…
Read More...

യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, ന്യായ് പദ്ധതി, 100 യൂണിറ്റ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കഴിഞ്ഞദിവസം എല്‍ ഡി എഫ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും…
Read More...

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്രാ സൗകര്യങ്ങൾ…

ബെംഗളൂരു: ഏപ്രിൽ ആറിന് കേരളത്തിൽ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്രാ സൗകര്യങ്ങൾ ഏകോപിപ്പിക്കാൻ കർണാടക യുഡിഎഫ്…
Read More...

സ്ഥാ​നാ​ര്‍​ഥി​ പട്ടികയില്‍ അതൃപ്തി; മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു; തല മുണ്ഡനം…

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ…
Read More...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി,കെ.മുരളീധരന്‍ നേമത്ത്,…

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ്…
Read More...

മലയാള സിനിമയിലെ ഭൈമീ കാമുകന്മാര്‍

ഏപ്രിൽ പോൾ/ വി കെ റോഷന്‍ വിജയ സാധ്യതയും മത ജാതി പരിഗണനകളും പോപുലാരിറ്റിയും സമ്പത്തുമാണ് പലപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഏകകം. തങ്ങളുടെ രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്ന പ്രമുഖരെ…
Read More...