Follow the News Bengaluru channel on WhatsApp
Browsing Category

KERALA

സ്വര്‍ണവിലയിൽ ഇടിവ്

കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞ ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില അതിനു മുമ്പ് രണ്ട് ദിവസം വര്‍ധിച്ചിരുന്നു.…
Read More...

ആലപ്പുഴയിൽ 15 കാരന് അപൂര്‍വ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് സ്ഥിരീകരിച്ചു

ആലപ്പുഴ പാണാവള്ളി സ്വദേശിയായ പതിനഞ്ചുകാരന് അപൂർവ രോഗമായ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് സ്ഥിരീകരിച്ചു. രോഗിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2017 ൽ ആലപ്പുഴ…
Read More...

സുമയ്യ ഷെറിനും അഫീഫയ്ക്കും പോലീസ് സംരക്ഷണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് സംരക്ഷണം തേടി…
Read More...

കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ കൊടകര സ്വദേശി സിജുവിനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്ന് കുമളിയിലേക്ക് പോയ ബസിലാണ്…
Read More...

പിതാവിനെ കാണാൻ സാധിക്കില്ല; മദനി ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും

ബെംഗളൂരു: പിതാവിനെ കാണാനാകാതെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മദനി പിതാവിനെ കാണാൻ കേരളത്തിലെത്തിയത്. സുപ്രീം കോടതി…
Read More...

മാനനഷ്ട കേസില്‍ 2 കോടി നല്‍കണം; കര്‍മ്മ ന്യൂസിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്

ഓണ്‍ലൈൻ ന്യൂസ് പോര്‍ട്ടലായ കര്‍മ്മ ന്യൂസിനെതിരെ നോട്ടീസ് അയച്ച്‌ ദില്ലി ഹൈക്കോടതി. മാധ്യമ സ്ഥാപനമായ ന്യൂസ് ലോൻഡറി നല്‍കിയ മാനനഷ്ട കേസിലാണ് നോട്ടീസ്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന…
Read More...

കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ…
Read More...

ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കേരളത്തിലെ പ്രശസ്ത ചിത്രകാരനും വരയുടെ മാസ്‌മരികതയാൽ മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്ത ആർട്ടിസ്റ്റ് നമ്പൂതിരി വിടപറഞ്ഞു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.…
Read More...

മഴ ശക്തം; കോഴിക്കോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും…
Read More...

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: വടകര മണിയൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ…
Read More...