Follow the News Bengaluru channel on WhatsApp
Browsing Category

KERALA

പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ്…
Read More...

ബ്രഹ്മപുരം തീപ്പിടുത്തം: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും അട്ടിമറിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More...

കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ വൻ തീപിടിത്തം; കാറുകള്‍ കത്തിനശിച്ചു

കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് വസ്ത്രശാലയില്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിന്‍റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് അപകമുണ്ടായത്. …
Read More...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ഒരു മരണംകൂടി. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരിട്ടി എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനിയാണ് (65) മരിച്ചത്.…
Read More...

പുകയ്ക്ക് പിന്നാലെ കൊച്ചിക്കാരെ ശ്വാസം മുട്ടിച്ച്‌ രാസവാതക ചോര്‍ച്ച; നഗരത്തില്‍ രൂക്ഷഗന്ധം

കൊച്ചി: ബ്രഹ്മപുരത്തെ പുകയ്ക്ക് പിന്നാലെ കൊച്ചി നിവാസികളെ ശ്വാസം മുട്ടിച്ച്‌ രാസവാതക ചോര്‍ച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം…
Read More...

ഗതാഗത കുരുക്ക്: താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ…
Read More...

ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാൻ സമയപരിധി നീട്ടി നൽകി ഗതാഗത വകുപ്പ്. ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെയാണ് ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച…
Read More...

ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു.  മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത…
Read More...

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവ്‌

സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം ശിക്ഷ. അഞ്ചു ലക്ഷം രൂപയും പ്രതി പിഴയൊടുക്കണമെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ഉത്തരവിട്ടു.…
Read More...

ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും

കേരളത്തിൽ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകള്‍ 515, ചെറിയ…
Read More...