Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു, മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ ദീപക്…
Read More...

അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാര്‍; ശിക്ഷ ഒമ്പതിന്

അമ്പൂരി രാഖി വധക്കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ആറാം…
Read More...

ഗോവധ നിരോധന ബിൽ കർണാടകയിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി മന്ത്രി

ബെംഗളൂരു: കർണാടകയിൽ മുൻ സർക്കാർ നടപ്പാക്കിയ ഗോവധ നിരോധന ബിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ബിൽ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസവും വൻ സാമ്പത്തിക…
Read More...

യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ വാറന്‍റ്

പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ ഓൺലൈൻ ന്യൂസ് ചാനലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ…
Read More...

യുവാവ് ഇടിമിന്നലേറ്റ് മരിച്ചു: രണ്ട് സുഹൃത്തുക്കള്‍ക്കും മിന്നലേറ്റു

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും മിന്നലേറ്റുവെങ്കിലും സാരമായ പരിക്കില്ല. ഇന്ന്…
Read More...

കേരളത്തിൽ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ കൂട്ടില്ല; അധ്യയന ദിനങ്ങൾ 205 മാത്രം

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിവസങ്ങള്‍ 210 ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിൻവാങ്ങി. 2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി…
Read More...

അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍…
Read More...

എല്‍ പി ജിയുമായി വന്ന ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് വാഗണുകളാണ് പാളംതെറ്റിയത്. ഷഹപുര…
Read More...

ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാര്‍ഥികളുടെ സമരം പിന്‍വലിച്ചു

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ഥി സമരം പിൻവലിച്ചു. വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉന്നത…
Read More...

കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു: രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസവും തുടരുന്നു

രണ്ടരവയസ്സുകാരി കളിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. മധ്യപ്രദേശിലെ സെഹോറില്‍ ആണ് സംഭവം. 20 അടി താഴ്ചയില്‍ റാണി എന്ന പെണ്‍കുട്ടി കുടങ്ങിക്കിടക്കുകയാണ്.…
Read More...