Follow the News Bengaluru channel on WhatsApp
Browsing Category

LATEST

നാവികസേനയിൽ സൗജന്യമായി ബിടെക് പഠിക്കാൻ അവസരം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ സൗജന്യമായി പഠിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ,…
Read More...

അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചിയിലെ ഹോട്ടൽ മു​റി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ത​രം ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ഗ​ർ​ഭ​ണി​യും സം​ഘ​വും പി​ടി​യിലായി. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​പ​ർ​ണ, സ​നൂ​പ്,…
Read More...

എച്ച്എഎൽ അടിപ്പാത യാത്രക്കാർക്കായി തുറന്നുകൊടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്എഎൽ അടിപ്പാത(അണ്ടർപാസ്) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ബിബിഎംപി. 19.5 കോടി രൂപയുടെ ചെലവിൽ 280 മീറ്റർ അണ്ടർപാസ് നിർമാണ പ്രവൃത്തി കഴിഞ്ഞ ദിവസമാണ്…
Read More...

മെട്രോ സ്റ്റേഷനുകളിലേക്ക് ഫീഡർ ബസ് സർവീസുമായി കെഎസ്ആർടിസി

കൊച്ചി: കൊച്ചി ന​ഗരത്തിൽ ഫീടര്ബ്ബാസ് സർവീസുമായി കേരള ആർടിസി. മെട്രോ സ്റ്റേഷനുകളിലേക്കാണ് സർവീസ് നടത്തുക. ന​ഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര…
Read More...

വിവാഹ സംഘം എത്തുന്നതിന് മുമ്പ് ക്ഷേത്രം അടച്ചു; ജാതി വിവേചനമെന്ന് ആരോപണം

ബെംഗളൂരു: കർണാടകയിൽ വിവാഹ സംഘം എത്തുന്നതിനു മുമ്പ് ക്ഷേത്രം അടച്ചതായി ആരോപണം. ഗദഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ശരണു മഡാർ എന്ന കർഷകന്‍റെ…
Read More...

ജീവനക്കാരെ പിരിച്ചുവിടാൻ ഐബിഎമ്മും; 3900 പേർക്ക് ജോലി നഷ്ടമാകും

ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ സ്ഥാപനമായ ഐബിഎം. 3900 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ലക്ഷ്യമിട്ട വരുമാനം കണ്ടെത്താനാകാതെ വരികയും ചില സ്വത്തുവകകൾ…
Read More...

കരിമ്പട്ടികയിലുള്ള കമ്പനിക്ക് മരുന്ന് വിതരണത്തിന് ടെൻഡർ നൽകി കെ.എസ്.എം.എസ്.സി.എൽ

ബെംഗളൂരു: കരിമ്പട്ടികയിൽ ഉൾപെടുത്തിയ കമ്പനിക്ക് മരുന്നു വിതരണത്തിന് ടെൻഡർ നൽകി കർണാടക സ്റ്റേറ്റ് മെഡിക്കൽ സൈപ്ലസ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.എം.എസ്.സി.എൽ). 25.15 കോടിയുടെ മരുന്നു…
Read More...

സര്‍ക്കാര്‍ ഉദ്യോഗസ്ഥൻമാരെ ആക്രമിച്ച കേസിൽ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റിലായി. മുസ്ലീം ലീഗ് നേതാവും കായംകുളം നഗരസഭാ കൗൺസിലറുമായ നവാസ് മുണ്ടകത്തിലാണ് പിടിയിലായത്. കഴിഞ്ഞ…
Read More...

18ൽ താഴെയുള്ള വിവാഹം ഹിന്ദു നിയമപ്രകാരം അസാധുവല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം പ്രസ്തുത വിവാഹം അസാധുവാണെന്നു പറയാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ്…
Read More...

പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്‌സിനെ രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: മൈസൂരുവിലെ ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് ജീവൻ അപഹരിച്ച പുള്ളിപ്പുലിയെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്‌സിനെ രൂപീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.…
Read More...