Follow the News Bengaluru channel on WhatsApp
Browsing Category

LATEST

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് ഉമ്മന്‍ചാണ്ടി

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നായകടിയേറ്റവരുടെ ആശങ്ക അറിയിച്ചതിനു പിന്നാലെ ഉടന്‍ നടപടി ഉണ്ടായത് ചൂണ്ടിക്കാട്ടിയായുരുന്നു ഉമ്മന്‍…
Read More...

ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു

കൊച്ചി: ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് ഡി.ജെ പാര്‍ട്ടിക്കിടെ പരിപാടി നിയന്ത്രിച്ച ആളെ കുത്തികൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന…
Read More...

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിന്റെ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയി

ബെം‌ഗളൂരു: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിന്റെ മോട്ടോർ ബൈക്ക്  (എൻഫീൽഡ് ബുള്ളറ്റ്) മോഷണം പോയി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കൽ കൊട്ടന്തല സ്വദേശിയും ചിത്രദുർഗ ജി.ബി. ടി…
Read More...

ദേശീയ സിനിമാ ദിനം: തീയറ്ററുകളിലെത്തിയത് 6.5 ദശലക്ഷം ആളുകൾ

ന്യൂഡല്‍ഹി: ദേശീയ സിനിമാ ദിനത്തില്‍ തീയറ്ററുകളിലെത്തിയത് 6.5 ദശലക്ഷം ചലച്ചിത്രാസ്വാദകര്‍. ചരിത്ര മുഹൂര്‍ത്തതിനാണ് ഇത് സാക്ഷ്യം വഹിച്ചതെന്ന് മള്‍ട്ടിപ്ലസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ…
Read More...

അക്ഷരത്തിലും ഭയം അരിക്കുന്നു

ഒരു പ്രമുഖ സംഘടനയുടെ ഭാരവാഹി ഫോണിൽ വിളിച്ച് അവരുടെ വാ൪ഷിക സുവനീറിലേക്ക് ഒരു കഥ അയച്ചുതരണം എന്ന് അഭ്യ൪ത്ഥിക്കുന്നു. മു൯പ് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച എന്റെ ‘ഡിമെ൯ഷ്യ’ എന്ന കഥ ഞാൻ…
Read More...

ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്(87) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍…
Read More...

എട്ടാം ക്ലാസുകാരനെ സഹപാഠി ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചു

ബെംഗളൂരു: ഈസ്റ്റ്‌ ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരനെ സഹപാഠി ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഒരു സ്‌കൂളിൽ സഹപാഠികളുമായുള്ള…
Read More...

എംബിബിഎസ്, ഡെന്റൽ കോഴ്സുകളുടെ ഫീസ് നിരക്കിൽ വർധന

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ കോളേജുകളിലെ ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് ഈ വർഷം മുതൽ പത്ത് ശതമാനം ഫീസ് വർധന. ഫീസ് നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന്റെ…
Read More...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; തൊഴിലാളികൾക്ക് പരിക്കേറ്റു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പുൽവാമ ജില്ലയിൽ കാകപോറയിലെ ഖർബതാപൂർ മേഖലയിലാണ് സംഭവം. സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റു. ഇവരെ ആശുപത്രിയിലേക്ക്…
Read More...

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിലായി ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി വിതരണം തടസപ്പെടും. ബൈറോഹള്ളി, രാമോഹള്ളി, കെംഗേരി ടൗൺ, ബിഡദി റൂറൽ, ദേവികിരൺ, ഡെക്കാൻ…
Read More...