Follow the News Bengaluru channel on WhatsApp
Browsing Category

LEAD NEWS

വമ്പൻ ജയം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ, ഷമിക്ക് 5 വിക്കറ്റ്

ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള…
Read More...

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി

ബെംഗളൂരു: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി ഐ.എസ്.ആർ.ഒ. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം രാവിലെ പത്ത് മണിയോടെ…
Read More...

ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഇന്ന്

ശ്രീഹരിക്കോട്ട: ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കും. ദൗത്യമാതൃകയിൽ തയ്യാറാക്കിയ റോക്കറ്റും സഞ്ചാരികളുടെ പേടകവും ഭൂമിയിൽ…
Read More...

ബിജെപി-ജെഡിഎസ് സഖ്യത്തെ സിപിഎം പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവനയില്‍ വിശദീകരണവുമായി ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകയിൽ ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ…
Read More...

ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം

പൂനെ: ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ബം​ഗ്ലാ കടുവകളെ ഇന്ത്യ തുരത്തിയത്. 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ…
Read More...

“അപാർ” വരുന്നു, ഒരു രാജ്യം ഒരു വിദ്യാര്‍ഥി ഐഡി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ എല്ലാ സ്‌കൂൾ വിദ്യാര്‍ഥികൾക്കും ഒറ്റ തിരിച്ചറിയൽ കാ‌ർഡ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ…
Read More...

2035ൽ ബഹിരാകാശ നിലയം നിർമിക്കും; 2040 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കും- പ്രധാനമന്ത്രി

ഡൽഹി: 2040 ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035 ആകുമ്പോഴേക്കും സ്വന്തം ബഹിരാകാശ കേന്ദ്രം സൃഷ്ടിക്കാനും രാജ്യം…
Read More...

ഗഗൻയാൻ; ആദ്യ പരീക്ഷണപ്പറക്കൽ 21ന്‌

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കൽ പ്രഖ്യാപിച്ചു. ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ ഈ മാസം 21ന്‌ നടക്കുമെന്ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്‍…
Read More...

ക്രിക്കറ്റ് ഇനി ഒളിമ്പിക്‌സിലും; അംഗീകാരം നൽകി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി

2028ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ക്രിക്കറ്റും ഉൾപ്പെടുത്തി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി. ഇന്ന് നടന്ന മുംബയിലെ ഐ ഒ സി സെഷനിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി20…
Read More...

ഡൽഹിയിൽ ഭൂചലനം: 3.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വൈകിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ 10 കിലോമീറ്റർ താഴ്ചയിലാണ്…
Read More...