Follow News Bengaluru on Google news
Browsing Category

NAVEEN S

ഹണി ട്രാപ്

"ഒരു കപ്പക്കഷ്ണത്തിലൊടുങ്ങുന്ന വിശപ്പിനെ മാത്രം സ്വപ്നം കണ്ട്, കെണിയിലേക്കാണെന്ന പൂർണ്ണ ബോധ്യത്തോടെ നടന്നു കയറുന്ന ചില എലികളുണ്ട്" - കേ.സി. പങ്കജാക്ഷന്റെ 'എലിക്കെണി' എന്ന കഥയിൽ നിന്നും.…
Read More...

റിമൈന്റർ

"പത്തൊക്കെ ഏത് കാലത്തെ ചാർജ്ജാ സാറേ...ഇങ്ങളിദേത് ലോകത്താ?" തടിച്ച ശരീരത്തിന്റെ അൽപം മാത്രം കമ്പിയിലും ബാക്കി മുഴുവൻ ചുറ്റും തിങ്ങി നിൽക്കുന്ന സ്ത്രീകളിലുമായി ചാരി വെച്ച് നിൽക്കുന്ന…
Read More...

അവയവദാനം

ഒന്ന് ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ നീണ്ട ബസ് യാത്രയിൽ മുഴുവൻ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയിൽ ബസ് ചെന്ന് നിൽക്കുമ്പോഴും ചിന്തകളുടെ…
Read More...

വൈറ്റ്നെർ

🟡ഒന്ന്  "മച്ചാനേ ഞാൻ പറഞ്ഞേ....നടക്കൂല. ക്യാഷ് സെറ്റാക്കീട്ട് നീയിനി വിളിച്ചാ മതി." "ഡാ....പ്ലീസ്....എ...നിക്ക്....ഇദ്..ലാസ്റ്റാ..." "ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല…
Read More...

മകൾ

🟡 ഒരു ബന്ധുവിനെ കാണാനാണ് അയാൾ ആശുപത്രിയിലെത്തിയത്. ബന്ധുവെന്ന് ഒഴുക്കൻ മട്ടിലങ്ങ് പറഞ്ഞാൽ മതിയാവില്ല. ബന്ധം അൽപസ്വൽപം വളഞ്ഞതാണെങ്കിലും ആശുപത്രിയിൽ കിടക്കുന്നത് വകയിൽ അയാളുടെ…
Read More...

പുഞ്ചിരിയുടെ പ്രത്യയശാസ്ത്രം

🟡 ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം കണ്ടപ്പോൾ തന്നെ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ, നിലവിലെ ജോലിയിലുള്ള അസംതൃപ്തിയും വീട്ടുകാരുടെ നിർബന്ധവും അത്രമേൽ…
Read More...

അയണ്‍മാന്‍

മോണിങ്ങ് അസംബ്ലിയിൽ നിന്നും ലോഗോഫ് ചെയ്ത്, ഉപ്പ്മാവും ചായയുമായി ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നപ്പോഴാണ് കാളിങ്ങ് ബെല്ലടിച്ചത്. എണീക്കാതെ വേറെ വഴിയില്ല. ഉച്ച വരെ തുടരെ…
Read More...

ഇൻസ്റ്റലേഷൻ

"സാറിവിടെ നിന്നോളി...ഞാമ്പോയി വണ്ട്യായിട്ട് വരാ.." പ്രീപെയ്ഡ് ടാക്സി കൌണ്ടറില്‍ നിന്നും വാങ്ങിയ റസീറ്റ് ചെറുപ്പക്കാരന് നല്‍കിയിട്ട് കുമാരേട്ടന്‍ ടാക്സി സ്റ്റാന്‍ഡിന് നേരെ ഓടി.…
Read More...