Browsing Category

Slider

ആപ്പ് വഴിയുള്ള അൺ റിസർവ്ഡ് ടിക്കറ്റുകളുടെ ദൂരപരിധി ഉയർത്തി

ന്യൂഡൽഹി: ട്രെയിനുകളിൽ റിസർവേഷൻ അല്ലാതെയുള്ള സാധാരണ ടിക്കറ്റുകൾ റിസർവ് ചെയ്യുന്ന യു.ടി.എസ് ഓൺ മൊബൈൽ ആപ്പ് വഴിയുള്ള ടിക്കറ്റുകളുടെ ദൂരപരിധി റെയിൽവേ വർധിപ്പിച്ചു. ഇനി മുതൽ യാത്ര ചെയ്യേണ്ട…
Read More...

മണ്ഡലകാല യാത്രാതിരക്ക്; കർണാടകയിൽ നിന്നും കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ കൊല്ലത്തേക്കും തിരിച്ച് കൊല്ലത്തു നിന്നും ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലേക്കുമായി ദക്ഷിണ പശ്ചിമ…
Read More...

ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് ചാംപ്യന്‍മാര്‍; വിജയം പാക്കിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത്

ട്വന്റി20 ലോക കിരീടം വീണ്ടും ഇംഗ്ലണ്ടിന്. ഫൈനലില്‍ മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യൻ പട്ടം നേടുന്നത്. ഇതോടെ രണ്ട് തവണ…
Read More...

ജിയോ 5ജി ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് കൂടി

റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട്…
Read More...

ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരതിന് ഇന്ന് ആദ്യയാത്ര; സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ…

ബെംഗളൂരു: രാജ്യത്തെ അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേതുമായ സര്‍വീസിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കം കുറിക്കും.…
Read More...

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം; പത്തുവർഷം കൂടുമ്പോൾ പുതുക്കണം

ന്യൂഡൽഹി: ആധാര്‍ വിവരങ്ങൾ പത്ത് വർഷം കൂടുമ്പോൾ നിർബന്ധമായും പുതുക്കണമെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.…
Read More...

ഡൽഹിയിൽ ഭൂചലനം

ഡൽഹിയിൽ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം…
Read More...

പ്രശസ്ത കോമേഡിയൻ വീർ ദാസിൻ്റെ ബെംഗളൂരുവിലെ പരിപാടിക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി

ബെംഗളൂരു: പ്രശസ്ത കോമേഡിയൻ വീർ ദാസ് ബെംഗളൂരുവിൽ നവംബർ 10ന് നടത്താനിരിക്കുന്ന സ്റ്റേജ് പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന. ഹിന്ദു ജനജാഗ്രതി സമിതി ആണ് ബെംഗളൂരു വ്യാളികാവൽ…
Read More...

റോഡിലെ കുഴിയിൽ വീണ യുവാവിന്റെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ നില ഗുരുതരം. നഗരത്തിലെ ജാലഹള്ളി മേഖലയിലെ ഗംഗമ്മ സർക്കിളിലെ റോഡിനു നടുവിലുള്ള കുഴിയിൽ വീണ് സന്ദീപ് (36) എന്നയാൾക്ക് പരിക്കേറ്റത്.…
Read More...

ബന്നാർഘട്ട പാർക്കിനുള്ളിലെ ടൗൺഷിപ്പ് റിംഗ് റോഡ് പദ്ധതി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട നാഷണൽ പാർക്കിനുള്ളിൽ (ബിഎൻപി) 6.3 കിലോമീറ്റർ ദൂരമുള്ള സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്ടിആർആർ) പദ്ധതി സംസ്ഥാന സർക്കാർ നിർത്തിവച്ചു. എസ്ടിആർആർ വഴി…
Read More...