Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

ഐഎസ്എൽ; ഹൈദരാബാദിനെ തകർത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. അവസാനം കളിച്ച ആറ്…
Read More...

ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി

ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11 പന്ത്…
Read More...

ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ്

പുതിയ റെക്കോർഡ് നേട്ടവുമായി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ…
Read More...

ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69),…
Read More...

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ്…
Read More...

വിഷുസദ്യയും കണിക്കിറ്റും വിഷുകേക്കും വരെ; ബെംഗളൂരുവില്‍ വിഷു ആഘോഷമാക്കാൻ വിപുലമായ സൗകര്യങ്ങളുമായി…

ബെംഗളൂരു: മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായി ലുലു. വിഷുവിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബെംഗ്ലൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും…
Read More...

ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ്…
Read More...

രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വീണ്ടും രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ സ്കോർ ഉയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.…
Read More...

ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം…
Read More...

ഐപിഎൽ 2024; വിജയ വഴിയിൽ തിരിച്ചെത്തി ചെന്നൈ

തുടർച്ചയായ രണ്ട് തോൽവികൾക്കു ശേഷം ഐപിഎല്ലിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ…
Read More...