Browsing Category

uncategorized

പോത്തന്‍കോട് പിതാവിനേയും മകളേയും ആക്രമിച്ച ഗുണ്ടാ സംഘം പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഗുണ്ടാസംഘം കൊല്ലം കരുനാഗപ്പള്ളിയില്‍ അറസ്റ്റില്‍. അണ്ടൂര്‍ക്കോണം സ്വദേശികളായ ഫൈസല്‍, റിയാസ്, ആഷിഖ്, നൗഫല്‍…
Read More...

കർണാടകയിൽ ശനിയാഴ്ച 270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ 2407 പേര്‍ക്ക് കൂടി രോഗം

ബെംഗളൂരു: കർണാടകയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 270 പേര്‍ക്കാണ്. 246 പേര്‍ രോഗമുക്തി നേടി. 4 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ…
Read More...

ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ ഇന്ന് റദ്ദാക്കി

ചെന്നൈ: റെയിൽവേ പാലത്തിന് കേടു വന്നതിനെ തുടർന്നു ഇന്ന് ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695),…
Read More...

മലയാളി യുവാക്കൾ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാക്കൾ ബെംഗളൂരുവിൽ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. തലപ്പുഴ സ്വദേശിയായ യുവാവാണ് മരിച്ചത്. തലപ്പുഴ പുതിയിടം കാട്ടാംക്കോട്ടിൽ ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ്…
Read More...

പന്ത്രണ്ടാം നിലയില്‍ നിന്നും വീണ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും വീണ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. ഹുളിമാവ് വേണുഗോപാല്‍ നഗറിലാണ് സംഭവം. സര്‍ക്കാര്‍ കരാറുകാരനായ സുമന്റെ മകള്‍…
Read More...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു . കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ…
Read More...

വൈദ്യുതി ബ​ന്ധം വി​ച്ഛേ​ദിച്ചതിനെ​ത്തു​ട​ർ​ന്ന്​ ഫ്രിഡ്ജിൽ സൂ​ക്ഷി​ച്ച ഭ​ക്ഷ​ണം കേ​ടു​വ​ന്ന​തി​ൽ…

മം​ഗ​ളൂ​രു: വൈദ്യുതി ബ​ന്ധം വി​ച്ഛേ​ദിച്ചതിനെ​ത്തു​ട​ർ​ന്ന്​ ഫ്രിഡ്ജിൽ സൂ​ക്ഷി​ച്ച ഭ​ക്ഷ​ണം കേടു​വ​ന്ന​തി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഉ​പ​ഭോ​ക്തൃ…
Read More...

നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

തി​രു​വ​ന​ന്ത​പു​രം: നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. കേ​ര​ള സം​ഗീ​ത-​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ൻ കൂടിയാണിവർ. ഇന്ന്​ നടന്ന മ​ന്ത്രി​സ​ഭാ യോ​ഗത്തിലാണ്…
Read More...

നോർക്ക റൂട്ട്സ് വിശദീകരണയോഗം ഇന്ന്

ബെംഗളൂരു: കെ.എൻ.എസ്.എസ് ഹൊറമാവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ നോർക്ക പദ്ധതിയെ സംബന്ധിച്ചുള്ള വിശദീകരണ യോഗം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5.30 മണിക്ക് ഓൺലൈനിൽ നടത്തുന്നു.…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy