കേരളത്തിൽ ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2064 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍…
Read More...

വാക്സിൻ എടുക്കാത്തവർക്കെതിരെ നടപടിയുമായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ

കാലിഫോർണിയ: വാക്സിൻ എടുക്കാത്തവർക്കെതിരെ നടപടിയുമായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ജീവനക്കാരെല്ലാം ബൂസ്റ്റർ വാക്സിൻ എടുത്തിരിക്കണമെന്ന് കമ്പനി നിർബന്ധമാക്കി. ജനുവരി 31 ന് ഓഫീസ്…
Read More...

മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നു

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഏതാനും ചില എംഎൽഎമാരും അദ്ദേഹത്തോടൊപ്പം എസ്പിയിൽ…
Read More...

ചുരുളി കാണാൻ പോലീസ്; സഭ്യത പരിശോധിക്കും

കൊച്ചി: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 'ചുരുളി'സിനിമ കണ്ട് പോലീസ് റിപ്പോർട്ട് നൽകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിനിമ പോലീസ് കണ്ട് വിലയിരുത്തുന്നത്. എഡിജിപി പത്മകുമാറിന്റെ…
Read More...

ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി ഗവേഷകർ

ന്യൂഡൽഹി: ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി ഗവേഷകർ. കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരമാണ് സൈപ്രസിലെ ഗവേഷകർ കണ്ടെത്തിയത്. ഇതിന്…
Read More...

ഇന്ത്യയുടെ വാനമ്പാടി, ഗായിക ലതാ മങ്കേഷ്കർ ആശുപത്രിയിൽ

മുംബൈ: ഇന്ത്യയുടെ വാനമ്പാടി, ഗായിക ലതാ മങ്കേഷ്കറെ (92) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബ്രീച്ച്…
Read More...

സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കി മാറ്റാൻ വോഡാഫോൺ ഐഡിയ തീരുമാനം

മുംബൈ: സർക്കാരിന് നൽകാനുള്ള തുക ഓഹരിയാക്കി മാറ്റാൻ വോഡാഫോൺ ഐഡിയയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. എജിആർ കുടിശ്ശികയും പലിശയുമിനത്തിൽ നൽകാനുള്ള തുകയാണ് ഓഹരിയാക്കി മാറ്റാൻ ബോർഡ് യോഗം…
Read More...

ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാൻ നിർദേശം

ന്യൂഡൽഹി: കോവിഡ് രൂക്ഷമായതോടെ ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാൻ നിർദേശം. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാർക്ക്…
Read More...

വായ്പ അപേക്ഷ തള്ളി; യുവാവ് ബാങ്ക് ഓഫീസിന് തീയിട്ടു

ബെംഗളൂരു: വായ്പ അപേക്ഷ തള്ളി, യുവാവ് ബാങ്ക് ഓഫീസിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്ക് ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെന്ന…
Read More...

ഉയരുന്ന കോവിഡ് നിരക്ക്;  ബെംഗളൂരുവിന് പുറമെ ബെളഗാവി ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കിയതിന് പിന്നാലെ ബെളഗാവിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 11…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy