Follow the News Bengaluru channel on WhatsApp

കർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം; നിയമനടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരെ നിയമിച്ചു

കർണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നു. നിയമനടപടികൾ ഏകോപിപ്പിക്കാൻ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയോഗിച്ചതോടെയാണിത്.…
Read More...

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു

മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം…
Read More...

20 ടീമുകള്‍, നാല് ഗ്രൂപ്പുകള്‍; പുതിയ ഫോര്‍മാറ്റില്‍ അടുത്ത ട്വന്റി20 ലോകകപ്പ്

2024ലെ ട്വന്റി20 ലോകകപ്പ് പുതിയ ഫോര്‍മാറ്റില്‍ നടത്തും. 20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍. ആദ്യ റൗണ്ടിന് പിന്നാലെ സൂപ്പര്‍ 8…
Read More...

കത്ത് വിവാദം; ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശക്കത്ത് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. സംഭവത്തില്‍ കേസെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.…
Read More...

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജയില്‍ മാറ്റാന്‍ ഉത്തരവ്

പെരിയ കേസ് പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടു. കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നല്‍കിയതില്‍ കണ്ണൂര്‍ സെന്‍ട്രല്‍…
Read More...

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍

ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത…
Read More...

മംഗളുരു സ്ഫോടനം; കേസ് എൻഐഎക്ക് കൈമാറാൻ തീരുമാനമില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്‌ഫോടനത്തിൽ…
Read More...

നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് പ്രധാന ട്രാഫിക് ജംഗ്ഷനുകളിൽ നിന്നുള്ള ഗതാഗത കുരുക്ക് കുറയ്ക്കാൻ അധികൃതർക്ക് നിർദേശം നൽകി കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ. അടുത്തിടെ ചേർന്ന യോഗത്തിലാണ്…
Read More...

പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കോളേജിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വിദ്യാർഥി പിടിയിൽ. സംഭവത്തിൽ നഗരത്തിലെ ഹൊസകെരെഹള്ളിയിലെ സ്വകാര്യ കോളേജിൽ ബി.ബി.എ. വിദ്യാർഥിയായ ശുഭം…
Read More...

ആശ്രിത നിയമനത്തിന് ദത്തെടുത്ത മക്കള്‍ക്കും അവകാശമെന്ന് ഹൈക്കോടതി

ബെംഗളൂരു: മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിന് ജീവശാസ്ത്രപരമായ മക്കളുടേതു പോലെ തന്നെ ദത്തെടുത്ത മക്കള്‍ക്കും അവകാശമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരു…
Read More...