നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി. ലഖ്മിപുര ക്യാമ്പിന് സമീപമുള്ള ഗോവിന്ദഗൗഡ വനത്തിലാണ് ജഡം കണ്ടത്. അഞ്ച് വയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ്…
Read More...

മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിക്കും

ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത്…
Read More...

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡ‍െസ്ക്ക് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More...

കുവൈത്തിലെ തീപിടിത്തം: മരിച്ചവരില്‍ 21 ഇന്ത്യക്കാര്‍, 11 പേർ മലയാളികൾ, മരണസംഖ്യ ഇനിയും ഉയരും

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി ഉടമസ്ഥതയിലുള്ള മംഗഫ് പ്രദേശത്തെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഷിബു…
Read More...

കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ഗുണ്ട ജയേഷ് പൂജാരി

ബെംഗളൂരു: കോടതി വളപ്പിൽ വെച്ച് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധ ഗുണ്ട ജയേഷ് പൂജാരി. ബെളഗാവി ജില്ലാ കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൂജാരി ഉൾപ്പെട്ട 2018ലെ ഒരു…
Read More...

കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67 - മത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റായി…
Read More...

ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതി

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ കരട് ബിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ…
Read More...

കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

ബെംഗളൂരു: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി ആരോഗ്യ ഉദ്യോഗസ്ഥർ. ബെളഗാവി കിറ്റൂർ ടൗണിലെ സോംവാർപേട്ടിൽ വെച്ചാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടർ…
Read More...

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍…
Read More...

കുവൈത്തിലെ തീപിടിത്തം; മരണം 49 കവിഞ്ഞു

കുവൈത്തിലെ ഫ്‌ളാറ്റിലെ തീപിടിത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ആണ് തീപിടിത്തം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതര…
Read More...
error: Content is protected !!