Follow the News Bengaluru channel on WhatsApp

ബിസ്ക്കറ്റ് പായ്ക്കിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; 6.47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ബെംഗളൂരു: ബിസ്‌ക്കറ്റ് പായ്ക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 6.47 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി. മംഗളൂരു വിമാനത്താവളത്തില്‍ ദുബായില്‍ നിന്നുമെത്തിയ…
Read More...

ബഹിരാകാശ ദൗത്യങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തും: എസ്. സോമനാഥ്

ഗഗന്‍യാനില്‍ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കോ ശാസ്ത്രജ്ഞകള്‍ക്കോ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. ബഹിരാകാശ…
Read More...

വൈദ്യുതി ബിൽ കുടിശിക: പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി, പകരം കെഎസ്ഇബിയുടെ വണ്ടി…

മൂവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശികയായതോടെ പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ താമസിച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ്…
Read More...

ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലി; പള്ളി ഇമാമും നഗരസഭ വൈസ്. ചെയർമാനും അടക്കം 20 പേർക്കെതിരെ…

ഈരാറ്റുപേട്ടയില്‍ ഹമാസിനും പലസ്തീനും അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഇമാം അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.പുത്തന്‍പള്ളി ഇമാം കെ.എ. മുഹമ്മദ്…
Read More...

അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം

കേരളത്തില്‍ റേ​ഷ​ൻവി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സർക്കാ​ർ തീ​രു​മാ​നം. ഓ​രോ മാ​സ​വും ആ​ദ്യ​ത്തെ 15 ദിവ​സം മ​ഞ്ഞ, പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കും 16 മു​ത​ൽ മാ​സാ​വ​സാ​നം വ​രെ നീ​ല, വെ​ള്ള…
Read More...

ഫാംഹൗസിൽ വന്യമൃഗങ്ങൾ; കർണാടക മന്ത്രിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് കോടതി

ബെംഗളൂരു: ഫാംഹൗസിൽ വന്യമൃഗങ്ങളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കർണാടക മന്ത്രിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി എസ്. എസ്.…
Read More...

കെഇഎ പരീക്ഷയിൽ ഹിജാബ് ധരിക്കാൻ അനുമതി

ബെംഗളൂരു: കെഇഎ പരീക്ഷയിൽ ഹിജാബ് ധരിക്കാൻ ഉദ്യോഗാർഥികൾക്ക് അനുമതിയുണ്ടെന്ന് വ്യക്തമാക്കി സർക്കാർ. വിവിധ വകുപ്പുകളിലെ ഒഴിവുനികത്താനായാണ് കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) യോഗ്യതാ പരീക്ഷ…
Read More...

പൂജാ അവധിത്തിരക്ക്; ബെംഗളൂരുവിൽനിന്നും മറ്റ് ജില്ലകളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി…

ബെംഗളൂരു : പൂജാ അവധിയെ തുടര്‍ന്നുള്ള യാത്രാത്തിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് മറ്റ് ജില്ലകളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി ബി.എം.ടി.സി. ചിത്രദുർഗ, ഹുബ്ബള്ളി, ശിവമോഗ,…
Read More...

ലോകകപ്പ്; ചരിത്രനേട്ടം സ്വന്തമാക്കി ഡാരില്‍ മിച്ചല്‍

ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വല സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ ചരിത്ര നേട്ടവും സ്വന്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ലോകകപ്പില്‍…
Read More...

അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേര വ്യോമാക്രമണം; 24 മണിക്കൂറിനിടെ ഗാസയിൽ…

ഇന്നലെ രാത്രി വടക്കന്‍ ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 24…
Read More...