Follow the News Bengaluru channel on WhatsApp

ടി -20 ലോകകപ്പ്; സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ കർണാടക മിൽക്ക് ഫെഡറേഷൻ സ്പോൺസർ ചെയ്യും

ബെംഗളൂരു: ടി-20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ജൂൺ ഒന്നിന്…
Read More...

മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്​ഗഡിൽ നടന്ന 2061 കോടി രൂപയുടെ…
Read More...

കെ.കെ.ശൈലജയ്‌ക്കെതിരെ വീണ്ടും സൈബര്‍ അധിക്ഷേപം; യൂത്ത്‌ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ‌‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കേസെടുത്ത് പോലീസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍…
Read More...

തൃശൂര്‍ പൂര വിവാദം; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റും

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവവുമായി…
Read More...

ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് വിജയം. 1 റണ്‍സിനു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കെകെആർ തോല്‍പ്പിച്ചു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആയി.…
Read More...

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇൻസ്‌പെക്ടർ (എസ്ഐ) ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത റോഡ്…
Read More...

‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും…

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത്…
Read More...

ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ 'ഇന്ത്യാ' സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു.…
Read More...

ആകാശവാണി വാര്‍ത്തകള്‍-21-04-2024 | ഞായര്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇 ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി…
Read More...

മൂന്ന് മാസത്തിനിടെ നമ്മ 112-ലേക്ക് വന്നത് 6.47 ലക്ഷം പരാതികൾ കോളുകൾ

ബെംഗളൂരു: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സിറ്റി പോലീസിന്റെ നമ്മ 112-ലേക്ക് വന്നത് 6.47 ലക്ഷം പരാതികൾ ഫോൺ കോളുകൾ. ഇതിൽ 1.5 ലക്ഷത്തിലധികം ഫോൺ ഇൻ പരാതികൾ പരിഹരിച്ചിട്ടുണ്ടെന്ന് ബെംഗളൂരു…
Read More...