പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. യെലഹങ്കയിലാണ് സംഭവം. അടുത്തിടെ യെലഹങ്ക ടൗണിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കണ്ടതിനെതുടർന്ന് നടത്തിയ…
Read More...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 196 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍18) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 196 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക…
Read More...

പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: സിഇടി പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം. സി. സുധാകർ. സംഭവത്തെ മന്ത്രി അപലപിക്കുകയും…
Read More...

വിൻസിയുടെ പരാതി ഗൂഢാലോചന; പരാതിക്ക് കാരണം സെറ്റില്‍ തന്നോടുള്ള എതിര്‍പ്പെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമാ സെറ്റില്‍വച്ച്‌ മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി തള്ളി നടൻ ഷൈൻ ടോം ചാക്കോ. വിൻസിയുമായി അത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ്…
Read More...

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തില്‍ മരണം 11 ആയി. പുലർച്ചെ മൂന്ന് മണിയോടെയാണ് മുസ്തഫാബാദിലെ ശക്തി വിഹാറിലെ കെട്ടിടം തകർന്നുവീണത്. നിരവധി പേർ…
Read More...

കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി

ഹൈദരാബാദ്: സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി മാതാവ്. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12),…
Read More...

ആശാ വര്‍ക്കേഴ്സിന്റെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ ആശാ പ്രവർത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച്‌ സർക്കാർ ഉത്തരവിറക്കി. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ…
Read More...

അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തില്‍പെട്ടു. ബെല്‍ജിയത്തിലെ പരിശീലനതിനിടെയാണ്‌ സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കില്‍ നിന്ന് തെന്നിമാറി…
Read More...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം,…
Read More...

മലപ്പുറത്ത് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കോളേജ് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹർബയാണ് (20) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ…
Read More...
error: Content is protected !!