LATEST NEWS

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വീണ്ടും വിവാദത്തിൽ. ആരാധകർക്ക് നേരേ അസഭ്യആംഗ്യം കാട്ടിയ സംഭവത്തിൽ  ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആര്യൻഖാനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനായ ഒവൈസ്ഹുസൈൻ ബെംഗളൂരു സിറ്റി പോലീസിന് പരാതി നൽകി.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു പബ്ബിൽ വെച്ചാണ് ആരാധകര്‍ക്കുനേരെ ആര്യന്‍ ഖാന്‍ അശ്ലീല ആംഗ്യം കാണിച്ചത്. അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളില്‍ നിന്നും കടുത്ത വിമർശനങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്.
SUMMARY: Police investigate Aryan Khan for making obscene gestures towards fans

NEWS DESK

Recent Posts

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു: അഞ്ച് പേർ അറസ്റ്റിൽ

ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ…

51 minutes ago

30 -ാമത് ഐഎഫ്‌എഫ്കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ…

52 minutes ago

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ്…

1 hour ago

ഇ​ൻ​ഡി​ഗോ പ്രതിസന്ധി: 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ വി​വി​ധ സോ​ണു​ക​ളി​ൽ 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. മൊ​ത്തം…

2 hours ago

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ തീപിടിച്ച് കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.…

3 hours ago

രാഷ്ട്രപതി 17 ന് മാണ്ഡ്യയിൽ

ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ…

3 hours ago