KARNATAKA

രാഷ്ട്രപതി 17 ന് മാണ്ഡ്യയിൽ

ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ 1066 -ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഒരുക്കങ്ങൾ സംബന്ധിച്ച് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ ഡോ. കുമാർ അവലോകനം ചെയ്തു. രാഷ്ട്രപതിയുടെ പ്രോട്ടോക്കോളിൽ ഒരു വീഴ്ചയും ഇല്ലെന്ന് ഉറപ്പാക്കാൻ ഡോ. കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
SUMMARY: President to visit Mandya on 17th

NEWS DESK

Recent Posts

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു: അഞ്ച് പേർ അറസ്റ്റിൽ

ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ…

57 minutes ago

30 -ാമത് ഐഎഫ്‌എഫ്കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ…

57 minutes ago

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ്…

1 hour ago

ഇ​ൻ​ഡി​ഗോ പ്രതിസന്ധി: 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ വി​വി​ധ സോ​ണു​ക​ളി​ൽ 84 സ്പെഷ്യല്‍ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. മൊ​ത്തം…

2 hours ago

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ തീപിടിച്ച് കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.…

3 hours ago

ഇൻഡിഗോ എയർലൈൻ പ്രതിസന്ധി: പിജി മെഡിക്കൽ പ്രവേശന തീയതി നീട്ടി

ബെംഗളുരു: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഗണിച്ച് പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി കർണാടക എക്സാമിനേഷൻ അതോറിറ്റി…

3 hours ago