ASHA WORKERS STRIKE

സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍; വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍മാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധ വേദിയിലാണ് അടുത്ത ഘട്ട സമരപരിപാടി സമരസമിതി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത…

8 months ago