കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു
ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 15 ദിവസത്തോളം അടച്ചിട്ടിരുന്ന ബിബിഎംപി സൗത്ത് സോണിലെ പത്തോളം ഇന്ദിരാ കാൻ്റീനുകൾ വീണ്ടും തുറന്നു. ഈ കാൻ്റീനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത ഷെഫ്…
Read More...
Read More...