Browsing Tag

BENGALURU

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16…
Read More...

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വൈകീട്ട് നാല്…
Read More...

കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സർക്കാർ. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും കുഴികളും നികത്താനും 15 ദിവസം…
Read More...

ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന ദേവനഹള്ളി, ബാഗലൂർ വഴിയുള്ള സംസ്ഥാന പാത 104 നവീകരിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. മൊത്തം 50…
Read More...

ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക…
Read More...

രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

ബെംഗളൂരു: രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിലെന്ന് സർവേ റിപ്പോർട്ട്‌. ഈശ്വ കൺസൾട്ടിങ് എന്ന സ്ഥാപനമാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മൊത്തം…
Read More...

റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന് കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് നാല് ദിവസത്തേക്ക് ജയിൽശിക്ഷ വിധിച്ച് ബെംഗളൂരു കോടതി. ഡ്രൈവർ ആർ.…
Read More...

ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന് പരാതി; ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കർണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുൺ രംഗരാജനെയാണ് (38)…
Read More...

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ശിവാജിനഗറിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. സെൻട്രൽ, ഈസ്റ്റ്‌ ബെംഗളൂരുവിലെ…
Read More...

സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

ബെംഗളൂരു: കന്നഡ സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്. സംവിധായകൻ നാഗശേഖറിന്റെ ബെൻസ് കാറാണ് ജ്ഞാനഭാരതികൾ സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ച ശേഷം…
Read More...
error: Content is protected !!