മലയാളി വ്യാപാരി ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: മലയാളി വ്യാപാരി ബെംഗളൂരുവിൽ നിര്യാതനായി. ദാസറ ഹള്ളിയിൽ വ്യാപാരിയായ കാസർകോട് തൃക്കരിപ്പൂർ പാടിയോട്ടുചാൽ തങ്കയം കുനിമ്മലിലെ യൂസുഫ് (48) ആണ് നിര്യാതനായത്. 20 വർഷത്തോളമായി…
Read More...
Read More...