KARNATAKA

ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് വിതരണത്തിന് പദ്ധതിയുമായി കെഎംഎഫ്

ബെംഗളൂരു: ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നെയ്യ് വിതരണത്തിന് പദ്ധതിയുമായി കർണാടക മിൽക്ക് ഫെഡറേഷൻ. നിലവിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദത്തിന് നന്ദിനി നെയ്യ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ്‌…

1 year ago

സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി. കോലാർ ബംഗാരപേട്ട് താലൂക്കിലെ കരപ്പനഹള്ളി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ്…

1 year ago

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന് സമീപം…

1 year ago

ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ബെംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഹിഷ മണ്ഡല ഉത്സവവും ചാമുണ്ഡി ചലോയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കണക്കിലെടുത്താണ് തീരുമാനമെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു.…

1 year ago

സംസ്ഥാനത്ത് സ്വത്ത് രജിസ്ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് ഒക്‌ടോബർ മുതൽ സ്വത്ത് രജിസ്‌ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി. അനധികൃതമായ വസ്‌തു ഇടപാടുകൾ തടയുന്നതിൻ്റെ ഭാഗമായാണ് നടപടി. നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ വസ്തു ഉടമകളും…

1 year ago

വാണിജ്യ സ്ഥാപനങ്ങളിൽ രാത്രി എട്ടിന് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശം

ബെംഗളൂരു: വാണിജ്യ - വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6…

1 year ago

സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ് ഏർപ്പെടുത്താൻ നിർദേശിച്ച കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്‌സ് ബില്ലിന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്.…

1 year ago

സംസ്ഥാനത്ത് വാണിജ്യസ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകി സർക്കാർ. പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മാത്രമാണ് പുതിയ…

1 year ago

ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയത്തിന് കീഴിലായാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ…

1 year ago

മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ…

1 year ago