KARNATAKA

അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

ബെംഗളൂരു: ഷിരൂർ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ലെന്നാണ് വിവരം. ഇക്കാരണത്താലാണ് മൃതദേഹത്തിന്‍റെ…

1 year ago

അര്‍ജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക; 5 ലക്ഷം ആശ്വാസധനം നല്‍കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ…

1 year ago

മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്.…

1 year ago

മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ…

1 year ago

കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചാമരാജ്‌നഗർ കുണ്ടകെരെയിൽ നിന്ന് യരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റിയറിംഗ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട്…

1 year ago

സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌. തിരുപ്പതി ക്ഷേത്ര ലഡ്ഡുവിൽ…

1 year ago

സിദ്ധാർഥ ട്രസ്റ്റ്‌ ഭൂമി ഇടപാട്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ പരാതി

ബെംഗളൂരു: സിദ്ധാർഥ വിഹാര ട്രസ്റ്റിന് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ പരാതി. ബിജെപി നേതാവ് രമേശാണ് ലോകായുക്തയിൽ പരാതി നൽകിയത്. ഖാർഗെയുടെ…

1 year ago

കസ്തൂരി രംഗൻ റിപ്പോർട്ടിന് അംഗീകാരം നൽകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന മന്ത്രിസഭ

ബെംഗളൂരു: പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഡോ.കെ.കസ്തൂരിരംഗൻ റിപ്പോർട്ട് പൂർണമായും തള്ളാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന മന്ത്രിസഭ അറിയിച്ചു. ഡോ.കെ.കസ്തൂരിരംഗൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല വർക്കിംഗ് ഗ്രൂപ്പ്‌ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പരിസ്ഥിതിലോല…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ (ഐടി). ബെള്ളാരി ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ദർശൻ്റെ ബെംഗളൂരുവിലെ…

1 year ago

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20ഓളം കുട്ടികൾ ആശുപത്രിയിൽ. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. ഹാസൻ അർക്കൽഗുഡ് താലൂക്കിലെ രാഗിമാരരു ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഭക്ഷണത്തിൽ…

1 year ago