KARNATAKA

സംസ്ഥാനത്ത് കേസുകൾ നേരിട്ട് അന്വേഷിക്കാൻ സിബിഐക്കുള്ള അനുമതി പിൻവലിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് കേസുകൾ നേരിട്ട് അന്വേഷിക്കാൻ സിബിഐക്കുള്ള അനുമതി പിൻവലിച്ച് കർണാടക സർക്കാർ. സിബിഐ അന്വേഷണത്തിന് അനിയന്ത്രിതമായ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹി…

1 year ago

മെഡിക്കൽ കോഴ്സുകളിൽ എൻഐആർ ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കർണാടകയിലെ മെഡിക്കൽ കോഴ്‌സുകളിൽ എൻആർഐ വിദ്യാർഥികൾക്കുള്ള ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ…

1 year ago

അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിട്ടും ദൗത്യം പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം…

1 year ago

വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു; ആരോപണവുമായി കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് ലഭിക്കേണ്ട വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സെമികണ്ടക്ടർ വ്യവസായരംഗത്തിൻ്റെ 10 ശതമാനം കർണാടകയുടെ…

1 year ago

സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി (ഹൈന) സങ്കേതം ബെളഗാവിയിൽ ആരംഭിക്കും. നിലവിൽ മൈസൂരു മൃഗശാല പോലുള്ള സ്ഥലങ്ങളിൽ ചെന്നായകൾ, കൃഷ്ണമൃഗങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് കഴുതപ്പുലികളെയും സംരക്ഷിച്ചിട്ടുള്ളത്. ഏറെ സവിശേഷതയുള്ള…

1 year ago

മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: മുഡ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാക്കൾ. സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്നും നീതിയുക്തമായ അന്വേഷണം നേരിടണമെന്നും…

1 year ago

ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ബെംഗളൂരു: ഹുബ്ബള്ളി - സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബുധനാഴ്ച പുലർച്ചെ ഭീമ നദി പാലത്തിന് സമീപമാണ് അപകടം. പുലർച്ചെ 1.30ന് ഹുബ്ബള്ളി-സോളാപുർ ലൈനിലെ…

1 year ago

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം…

1 year ago

ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുത്; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി

ബെംഗളൂരു: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുതെന്ന് കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി. കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ശ്രീശാനന്ദയ്‌ക്കെതിരെയാണ് സുപ്രിംകോടതിയുടെ രൂക്ഷ…

1 year ago

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു…

1 year ago