ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 30 കുട്ടികൾക്ക് പരുക്ക്. ചിക്കമഗളുരു തരികെരെ താലൂക്കിലെ ബാവികെരെ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷ എഴുതി മടങ്ങുകയായിരുന്ന…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ വിചാരണ നടപടിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്.…
ബെംഗളൂരു: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. യാദ്ഗിർ ജീനക്കേരി തണ്ടയിലെ ചേനു (22), കിഷൻ (30), സുമി ബായി (30), രണ്ടര വയസുകാരൻ എന്നിവരാണ്…
ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ്…
ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന്…
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. കോപ്പാൾ ഗംഗാവതിയിലെ ഗുണ്ടമ്മ ക്യാമ്പിൽ ഗണേശ നിമജ്ജനത്തിനിടെയാണ് സംഘർഷമുണ്ടായത്. അംബേദ്കർ നഗറിലെ ശിവു, ഗണേഷ്, മഞ്ജു,…
ബെംഗളൂരു: ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരെയും…
ബെംഗളൂരു: വാദം നടക്കുന്നതിന്റെ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ…
ബെംഗളൂരു: കർണാടക - തമിഴ്നാട് ദേശീയ പാതയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഗതാഗതം തടസപ്പെട്ടു. കർണാടകയെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ദിംബം ഘട്ടിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതേതുടർന്ന്…
ബെംഗളൂരു: അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോപ്പാൾ ഗംഗാവതി മഹബൂബ് നഗറിലാണ് സംഭവം. അമൻ സയ്യിദ്, മർദാൻ, മൻവിത, സുരക്ഷ എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച…