KARNATAKA

ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 18 പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെ ധാർവാഡ് കലഘടഗി പോലീസ് പരിധിയിലെ ടാഡാസ് ക്രോസിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ഒരു…

1 year ago

കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില കുറയും

ബെംഗളൂരു: കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിൻ്റെ വില കുറയും. 100 രൂപ മുതൽ 2000 രൂപ വരെയാണ് കുറയുക. പ്രീമിയം മദ്യത്തിൻ്റെ നികുതി സ്ലാബിൽ മാറ്റം വരുത്തിയതോടെയാണ്…

1 year ago

വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും. അടുത്തിടെ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലുള്ള സുരക്ഷാ…

1 year ago

ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും ഇൻ്റർനെറ്റ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറഞ്ഞത് ഒരു ലക്ഷം…

1 year ago

സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്തും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ നടൻ ദർശന് വിഐപി…

1 year ago

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; തിരച്ചിൽ നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെ‌ട്ട് കാർവാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി…

1 year ago

മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസ്; തുടർ നടപടികൾ സ്റ്റേ ചെയ്തു

ബെംഗളൂരു: മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ദ ന്യൂസ് മിനിറ്റിനെതിരായ കേസിലാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ…

1 year ago

എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു

ബെംഗളൂരു: ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ഒരു…

1 year ago

പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ…

1 year ago

ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു. രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേഷിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ…

1 year ago